ജൂനിയർ ലോകക്കപ്പിലെ സന്നാഹ മത്സരങ്ങൾക്ക് നാളെ തുടക്കം,ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയ..

ജൂനിയർ ക്രിക്കറ്റ് ലോകക്കപ്പ് ആവേശത്തിലേക്കാണ് ക്രിക്കറ്റ് ആരാധകർ ഇനി അങ്ങോട്ട്. പുതിയ കോഹ്ലിയും, സ്മിത്തും, റൂട്ടും, വില്യംസനുമെല്ലാം ജൂനിയർ ലോകക്കപ്പിൽ നിന്ന് സീനിയർ ക്രിക്കറ്റിലേക്ക് ഉദിച്ചു ഉയരുന്നു ടൂർണമെന്റാണ് ഇത്. ദക്ഷിണ ആഫ്രിക്കയിലാണ് ഈ തവണ ടൂർണമെന്റ്. നാളെ സന്നാഹ മത്സരങ്ങൾ ആരംഭിക്കുകയാണ്.
ഇന്ത്യയുടെ എതിരാളി ഓസ്ട്രേലിയാണ്. ഉച്ചക്ക് 1.30 ക്കാണ് ഈ മത്സരം. മത്സരം തത്സമയം കാണിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.നാളത്തെ മറ്റു സന്നാഹ മത്സരങ്ങളുടെ ഫിക്സചർ ഇതാ..
നേപ്പാൾ vs സ്കോട്ടലൻഡ്
സൗത്ത് ആഫ്രിക്ക vs പാകിസ്ഥാൻ
നമിബീയ vs യൂ. എസ്. എ
എല്ലാ മത്സരങ്ങളും ഉച്ചക്ക് 1.30 തന്നെയാണ് ആരംഭിക്കുന്നത്.ഇന്ത്യ ഓസ്ട്രേലിയക്ക് പുറമെ ശ്രീലങ്കക്കെതിരെയും സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഈ മത്സരം ജനുവരി 17 ന്നാണ്.
ജനുവരി 19 ന്നാണ് അണ്ടർ-19 ലോകകപ്പ് ആരംഭിക്കുക. അയർലാൻഡും യൂ. എസ്. എ യും തമ്മിലാണ് ഈ മത്സരം.ഇന്ത്യയുടെ ആദ്യത്തെ മത്സരം ജനുവരി 20 ന്ന് ബംഗ്ലാദേശിനെതിരെയാണ്..