ഇന്ത്യ വിൻഡിസ് പരമ്പര അറിയേണ്ടത് എല്ലാം??
ഇന്ത്യ വിൻഡിസ് പരമ്പര അറിയേണ്ടത് എല്ലാം??
ഇന്ത്യ വിൻഡിസ് പരമ്പര എങ്ങനെ കാണാം എന്നാണ് ഇപ്പോൾ ഓരോ ആരാധകരും ചിന്തിക്കുന്നത്. എങ്ങനെ വിൻഡിസ് ഇന്ത്യ പരമ്പര കാണാം.ആരൊക്കെ ആദ്യ ഇലവനിൽ ഉണ്ടാകും. നമുക്ക് പരിശോധിക്കാം.
ഇന്ന് രാത്രി 7:00 മണിക്കാണ് മത്സരം ആരംഭിക്കുക. പോർട്ട് ഓഫ് സ്പെയിനിലാണ് മത്സരം.ഫാൻകോഡിലും ഡി ഡി സ്പോർട്സിലും മത്സരം കാണാൻ കഴിയും.
ഫാൻ കോഡിന്റെ ഒരു വർഷത്തെ സബ്സ്രിക്പ്ഷൻ 699 രൂപയാണ്.ഒരു മാസത്തേക്കാണ് എങ്കിൽ 199 രൂപയും. പക്ഷെ ഇന്ത്യ വിൻഡിസ് പരമ്പര മാത്രം കാണുവാൻ വേണ്ടിയാണെങ്കിൽ 99 രൂപ മാത്രം മുടക്കിയാൽ പരമ്പരയിലെ എല്ലാ മത്സരങ്ങളും നമുക്ക് കാണാൻ സാധിക്കും.169 രൂപ നൽകിയാൽ പരമ്പരയിലെ എല്ലാ മത്സരങ്ങളും ഒരു പരസ്യം പോലുമില്ലാതെ ഫാൻ കോഡ് ആപ്പിൽ കാണാൻ സാധിക്കും.
Espncricinfo യുടെ റിപ്പോർട്ടുകൾ സഞ്ജു സാംസൺ ആദ്യ ഇലവനിൽ കളിച്ചേക്കും. ഇരു ടീമുകളുടെയും സാധ്യത ഇലവൻ കൂടി നമുക്ക് ഒന്ന് പരിശോധിക്കാം.
India (probable): 1 Shikhar Dhawan (capt), 2 Ruturaj Gaikwad/Ishan Kishan (wk), 3 Shreyas Iyer, 4 Deepak Hooda, 5 Sanju Samson (wk), 6 Suryakumar Yadav, 7 Axar Patel, 8 Shardul Thakur, 9 Avesh Khan/Prasidh Krishna, 10 Yuzvendra Chahal, 11 Mohammed Siraj
West Indies (probable): 1 Shai Hope (wk), 2 Brandon King, 3 Shamarh Brooks, 4 Kyle Mayers, 5 Nicholas Pooran (capt), 6 Rovman Powell, 7 Jason Holder, 8 Akeal Hosein, 9 Alzarri Joseph, 10 Gudakesh Motie, 11 Jayden Seales