ഈ ഒരു കാര്യത്തിൽ ശ്രീശാന്തിനെ മാത്രമാണ് ഷമിയുമായി താരതമ്യം പെടുത്താൻ കഴിയുകയൊള്ളുവെന്ന് മുൻ ഇന്ത്യൻ ബൗളിംഗ് പരിശീലകൻ.

ഒരു ലോകക്കപ്പ് എഡിഷണിലെ ഏറ്റവും മികച്ച ബൗളേറായി മുഹമ്മദ് ഷമി മാറുകയാണ്. കളിച്ച അഞ്ചു മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളാണ് അദ്ദേഹം ഇത് വരെ സ്വന്തമാക്കിയത്. കുറഞ്ഞത് 8 വിക്കറ്റുകൾ ഒരു എഡിഷനിൽ എടുത്ത താരങ്ങളിൽ ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയുള്ള രണ്ടാമത്തെ താരമാണ് ഷമി.
ഇപ്പോൾ ഷമിയേ ശ്രീശാന്തുമായി താരതമ്യപ്പെടുത്തിയിരിക്കുകയാണ് മുൻ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ.2014,2015 വർഷങ്ങളിലും ശേഷം 2017 മുതൽ 2021 ട്വന്റി ട്വന്റി ലോകക്കപ്പ് വരെയുമാണ് ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനായി അദ്ദേഹം സേവനം അനുഷ്ഠിച്ചിരിക്കുന്നത്. എന്താണ് അദ്ദേഹത്തിന് പറയാനുള്ളത് എന്തെന്ന് നമുക്ക് പരിശോധിക്കാം.
"റിലീസിന്റെ സമയത്ത് ഷമിയുടെ സീം പൊസിഷൻ ശ്രീശാന്തിന് ശേഷം താൻ കണ്ട ഏറ്റവും മികച്ച സീം പൊസിഷനാണ്".
ശ്രീശാന്ത് ഇന്ത്യക്ക് ഒപ്പം 2011 ലോകക്കപ്പ് സ്വന്തമാക്കിയിരുന്നു. ഷമിക്കും ഈ ലോകകപ്പ് സ്വന്തമാക്കാൻ കഴിയട്ടെ..