ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരത്തിന് ഇടയിൽ അപ്പുറം ശ്രീലങ്ക അഫ്ഗാൻ ടെസ്റ്റ്‌ മത്സരത്തിൽ രസകരമായ സംഭവം..

Pic credit (X)

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരത്തിന് ഇടയിൽ അപ്പുറം ശ്രീലങ്ക അഫ്ഗാൻ ടെസ്റ്റ്‌ മത്സരത്തിൽ രസകരമായ സംഭവം..

ടെസ്റ്റ്‌ ക്രിക്കറ്റ്‌ ആരാധകർക്ക് ഇത് സന്തോഷത്തിന്റെ ദിവസങ്ങളാണ്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരവും ശ്രീലങ്ക അഫ്ഗാനിസ്ഥാൻ ടെസ്റ്റ്‌ മത്സരവും നിലവിൽ നടന്നു പോവുകയാണ്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്.ശ്രീലങ്ക അഫ്ഗാൻ മത്സരമാവട്ടെ ശ്രീലങ്ക മികച്ച രീതിയിൽ മുന്നേറുകയാണ്.

എന്നാൽ ഇന്നലെ ആരംഭിച്ച ഈ ടെസ്റ്റ്‌ മത്സരത്തിൽ ഒരു രസകരമായ സംഭവം ഉണ്ടായി.സ്വന്തം മരുമകന്റെ കയ്യിൽ നിന്ന് അരങ്ങേറ്റ ടെസ്റ്റ്‌ ക്യാപ് മേടിക്കുന്ന അമ്മാവൻ എന്നതാണ് ഈ സംഭവം.അമ്മാവൻ നൂർ അലി സാദ്രനാണ്. മരുമകൻ ഇബ്രാഹിം സാദ്രനും.

രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ ഇരുവരും ഒരുമിച്ചു ഇന്നിങ്‌സ് ഓപ്പൺ ചെയ്യുകയും ചെയ്തു. ഇബ്രാഹിം സാദ്രൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അഫ്ഗാന്റെ സൂപ്പർ താരങ്ങളിൽ ഒരാളായി ഇതിനോടകം തന്നെ മാറി കഴിഞ്ഞതാണ്. എന്നാൽ നൂർ അലി അഫ്ഗാൻ വേണ്ടി 51 ഏകദിനങ്ങളും 23 ട്വന്റി ട്വന്റിയും കളിച്ചിട്ടുണ്ട്. ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറ്റം ലഭിക്കുന്നത് ഈ മത്സരത്തിലാണെന്ന് മാത്രം.

Join our whatsapp group