ഒരുപിടി റെക്കോർഡുകളുമായി സാൾട്ട്,ഇംഗ്ലണ്ട് 267/3, പരമ്പരയിൽ ഒപ്പമെത്തി ഇംഗ്ലണ്ട്..
ഒരുപിടി റെക്കോർഡുകളുമായി സാൾട്ട്,ഇംഗ്ലണ്ട് 267/3, പരമ്പരയിൽ ഒപ്പമെത്തി ഇംഗ്ലണ്ട്..
ഒരുപിടി റെക്കോർഡുകളുമായി സാൾട്ട്,ഇംഗ്ലണ്ട് 267/3, പരമ്പരയിൽ ഒപ്പമെത്തി ഇംഗ്ലണ്ട്..
ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസ് നാലാം ട്വന്റി ട്വന്റിയിൽ ഇംഗ്ലണ്ടിന് വിജയം.75 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പര 2-2 എന്നാ നിലയിലാക്കാനും ഇംഗ്ലണ്ടിന് കഴിഞ്ഞു. സെഞ്ച്വറി നേടിയ സാൾട്ടാണ് കളിയിലെ താരം.
മത്സരത്തിൽ സാൾട്ട് കുറച്ചു റെക്കോർഡുകൾ കൂടി സ്വന്തമാക്കിട്ടുണ്ട്.
1. ഇംഗ്ലണ്ടിന് വേണ്ടി ഒരു ട്വന്റി ട്വന്റി ഇന്നിങ്സിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (119)
2.ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറി.(2)
3. തുടർച്ചയായി ഇംഗ്ലണ്ടിന് വേണ്ടി രണ്ട് ട്വന്റി ട്വന്റി സെഞ്ച്വറി നേടുന്ന ആദ്യത്തെ താരം.
4.ഒരു ട്വന്റി ട്വന്റി ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ സിക്സ് (10)
5.ഒരു ട്വന്റി ട്വന്റി ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വേണ്ടി ബൗണ്ടറിയിലൂടെ ഏറ്റവും കൂടുതൽ റൺസ് (88)
സാൾട്ടിനെ കൂടാതെ നായകൻ ജോസ് ബറ്റ്ലർ കൂടി ഒരു നേട്ടം സ്വന്തമാക്കി.ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ സിക്സ് എന്നതാണ് ഈ നേട്ടം.123 സിക്സാണ് അദ്ദേഹം അടിച്ചു എടുത്തത്.അഞ്ചാം ട്വന്റി ട്വന്റി 21 ന്നാണ്.