ബംഗ്ലാദേശ് ടീമിന്റെ പരിശീലനം മുടങ്ങി, കാരണം ഇതാണ്..

ബംഗ്ലാദേശ് ടീമിന്റെ പരിശീലനം മുടങ്ങി, കാരണം ഇതാണ്..

ബംഗ്ലാദേശ് ടീമിന്റെ പരിശീലനം മുടങ്ങി, കാരണം ഇതാണ്..
(Pic credit:Espncricinfo )

ബംഗ്ലാദേശ് ടീമിന്റെ പരിശീലനം മുടങ്ങി, കാരണം ഇതാണ്..

ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീമിന്റെ പരിശീലനം മുടങ്ങി.നവംബർ 6 ന്ന് ഡൽഹിയിൽ വെച്ച് ശ്രീലങ്കക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പരിശീലനമാണ് മുടങ്ങിയത്.ടീം ഡയറക്ടർ ഖലേദ് മഹമൂദാണ് ഈ കാര്യം വ്യക്തമാക്കിയത്.

ഡൽഹിയിലെ വായു മലിനീകരണമാണ് ബംഗ്ലാദേശ് ടീമിന്റെ പരിശീലനം മുടങ്ങാൻ കാരണം.വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെയാണ് അവരുടെ പരിശീലന സെഷൻ തീരുമാനിച്ചിരുന്നത്.മൊത്തം മൂന്നു പരിശീലന സെഷൻ അവർ തീരുമാനിച്ചിരുന്നു.

അതിൽ ആദ്യത്തെ പരിശീലന സെഷനാണ് മുടങ്ങിയത്.ശനിയാഴ്ച വൈകുന്നേരമാണ് അവരുടെ അടുത്ത പരിശീലനം. ഞായറാഴ്ച ഉച്ചക്ക് 2 മണിക്കാണ് അവസാനത്തെ പരിശീലന സെഷൻ.

Join our whatsapp group