ചരിത്രത്തിൽ ആദ്യമായി അഫ്ഗാനിസ്ഥാൻ ചാമ്പ്യൻസ് ട്രോഫിയിലേക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടിയ ടീമുകൾ ഇതാ

നെതർലാൻഡ്സിനെ കൂടി പരാജയപെടുത്തിയതോടെ ഏഴു കളികളിൽ നിന്ന് നാല് വിജയവുമായി അഫ്ഗാനിസ്ഥാൻ 8 പോയിന്റ് സ്വന്തമായി.വിജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് എത്താനും അഫ്ഗാനിസ്ഥാൻ കഴിഞ്ഞു.
ഇതോട് കൂടി ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത സ്വന്തമാക്കാനും അഫ്ഗാനിസ്ഥാൻ കഴിഞ്ഞു.
ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത സ്വന്തമാക്കിയ ടീമുകൾ
ഇന്ത്യ
സൗത്ത് ആഫ്രിക്ക
ഓസ്ട്രേലിയ
ന്യൂസിലാൻഡ്
പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
പോയിന്റ് ടേബിൾ അനുസരിച്ചു ബാക്കി നാല് ടീമുകളിൽ ആർക്കും വേണമെങ്കിൽ ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത സ്വന്തമാക്കാം. ആദ്യ എട്ടു സ്ഥാനങ്ങളിൽ വരുന്നവരാണ് ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടുക. നിലവിൽ ശ്രീലങ്ക, നെതർലാൻഡ്സ് എന്നിവരാണ് യഥാക്രമം 7,8 സ്ഥാനങ്ങളിൽ.