അടിമുടി മാറി പാകിസ്ഥാൻ, പുതിയ ചീഫ് സെലക്ട്റുമെത്തി..

അടിമുടി മാറി പാകിസ്ഥാൻ, പുതിയ ചീഫ് സെലക്ട്റുമെത്തി..

അടിമുടി മാറി പാകിസ്ഥാൻ, പുതിയ ചീഫ് സെലക്ട്റുമെത്തി..
(Pic credit :X)

അടിമുടി മാറി പാകിസ്ഥാൻ, പുതിയ ചീഫ് സെലക്ട്റുമെത്തി..

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ പാകിസ്ഥാൻ സെമി കാണാതെ പുറത്തായിരുന്നു. തുടർന്ന് വമ്പൻ മാറ്റങ്ങളാണ് ടീമിൽ സംഭവിച്ചത്. പാകിസ്ഥാൻ സെലെക്ഷൻ പാനൽ മുഴുവൻ പിരിച്ചു വിട്ടു.

ബാബർ അസം മൂന്നു ഫോർമാറ്റിൽ നിന്നും നായക സ്ഥാനം ഒഴിഞ്ഞു.നേരത്തെ തന്നെ പാകിസ്ഥാൻ ടെസ്റ്റ്‌ ട്വന്റി നായകനമാരെയും പ്രഖ്യാപിച്ചിരുന്നു.ഇപ്പോൾ വഹാബ് റിയാസിനെ ചീഫ് സെലക്ടറായി പാകിസ്ഥാൻ നിയമിച്ചിരിക്കുകയാണ്

Major changes in Pakistan cricket:

T20I Captain - Shaheen Afridi. 

Test Captain - Shan Masood. 

Coach - Mohammed Hafeez. [Cricinfo] 

Director - Mohammed Hafeez.

Chief Selector - Wahab Riaz.

Join our whatsapp group