അരങ്ങേറ്റകാരൻ അമീർ ജാൻഗോയുടെ സെഞ്ച്വറി മികവിൽ 3 മത്തെ ഏകദിനം വിജയിച്ചു ബംഗ്ലാദേശിനെതിരെയുള്ള പരമ്പര തൂത്തുവാരി വെസ്റ്റ് ഇൻഡീസ്..

Pic credit:X

അരങ്ങേറ്റകാരൻ അമീർ ജാൻഗോയുടെ സെഞ്ച്വറി മികവിൽ 3 മത്തെ ഏകദിനം വിജയിച്ചു ബംഗ്ലാദേശിനെതിരെയുള്ള പരമ്പര തൂത്തുവാരി വെസ്റ്റ് ഇൻഡീസ്..

വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശ് ഏകദിന പരമ്പര തൂത്തുവാരി വെസ്റ്റ് ഇൻഡീസ്. 3 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിലെ അവസാന മത്സരം വെസ്റ്റ് ഇൻഡീസ് ജയിച്ചത് 4 വിക്കറ്റിന്.104 റൺസ് സ്വന്തമാക്കിയ അരങ്ങേറ്റ താരം അമീർ ജാങ്കോയാണ് കളിയിലെ താരം.ആദ്യത്തെ രണ്ട് ഏകദിന മത്സരങ്ങളും വെസ്റ്റ് ഇൻഡീസ് ജയിച്ചിരുന്നു.

നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ ഷായി ഹോപ്പ് ഫീൽഡിങ് തെരെഞ്ഞെടുക്കകായിരുന്നു.ബംഗ്ലാദശ് 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് സ്വന്തമാക്കി.63 പന്തിൽ 84 റൺസ് നേടിയ മഹമദുള്ളയാണ് ടോപ് സ്കോറർ.നായകൻ മേഹിന്ദി ഹസൻ 77 റൺസ് സ്വന്തമാക്കി.

സൗമ്യ സർക്കാർ 73 റൺസ് നേടി.അവസാന ഓവറുകളിൽ അടിച്ചു തകർത്ത ജാക്കർ അലി 57 പന്തിൽ 62 റൺസ് സ്വന്തമാക്കി.വെസ്റ്റ് ഇൻഡീസിന് വേണ്ടി അലിസാരി ജോസഫ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ബംഗ്ലാദേശ് 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് സ്വന്തമാക്കി.

വെസ്റ്റ് ഇൻഡീസ് 45.5 ഓവറിൽ ഈ വിജയലക്ഷ്യം മറികടന്നു.അരങ്ങേറ്റകാരൻ അമീർ ജാങ്കോ 104 റൺസ് സ്വന്തമാക്കി.95 റൺസുമായി പുറത്തായ കീസ് കാർത്തി മികച്ച പിന്തുണ നൽകി.ഷെർഫാൻ റൂതർഫോർഡാണ് പരമ്പരയിലെ താരം.