ദേവദത് പടിക്കൽ തകർത്തു അടിക്കുന്ന വിജയ് ഹസാരെ ട്രോഫി.

ദേവദത് പടിക്കൽ തകർത്തു അടിക്കുന്ന വിജയ് ഹസാരെ ട്രോഫി.

ദേവദത് പടിക്കൽ തകർത്തു അടിക്കുന്ന വിജയ് ഹസാരെ ട്രോഫി.
(Pic credit :X)

ദേവദത് പടിക്കൽ തകർത്തു അടിക്കുന്ന വിജയ് ഹസാരെ ട്രോഫി..

ദേവദത് പടിക്കൽ മികച്ച ഒരു താരമാണ്. തന്റെ ടാലെന്റ കൃത്യമായ വിനിയോഗിച്ചിരിക്കുകയാണ് നിലവിൽ പടിക്കൽ. വിജയ ഹസാരെ ട്രോഫിയിൽ കർണാടകക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം പുറത്ത് എടുക്കുന്നത്.

അദ്ദേഹത്തിന്റെ കണക്കുകൾ ഇങ്ങനെ 

Devdutt Padikkal in Vijay Hazare Trophy 2023:

- 71*(35) 

- 117(122)

- 70(69)

- 93*(57)

Leading run-getting in VHT 2023, he has been in ridiculous touch in List A format at an average of 80.04 ????????

Join our whatsapp group