24 കൊല്ലം പഴക്കമുള്ള യുവിയുടേ റെക്കോർഡ് തകർത്ത പ്രകാർ ചതുർവേദിയുടെ ഇന്നിങ്സ് വിഡീയോ ഇതാ

24 കൊല്ലം പഴക്കമുള്ള യുവിയുടേ റെക്കോർഡ് തകർത്ത പ്രകാർ ചതുർവേദിയുടെ ഇന്നിങ്സ് വിഡീയോ ഇതാ24 കൊല്ലം പഴക്കമുള്ള യുവിയുടേ റെക്കോർഡ് തകർത്ത പ്രകാർ ചതുർവേദിയുടെ ഇന്നിങ്സ് വിഡീയോ ഇതാ

24 കൊല്ലം പഴക്കമുള്ള യുവിയുടേ റെക്കോർഡ് തകർത്ത പ്രകാർ ചതുർവേദിയുടെ ഇന്നിങ്സ് വിഡീയോ ഇതാ

24 കൊല്ലം പഴക്കമുള്ള യുവിയുടേ റെക്കോർഡ് തകർത്ത പ്രകാർ ചതുർവേദിയുടെ ഇന്നിങ്സ് വിഡീയോ ഇതാ.

എം എസ് ധോണി, ദി അൺടോൾഡ് സ്റ്റോറി എന്നാ ചിത്രത്തിലെ ഒരു രംഗം ഓർമ വരുകയാണ്. കൂച്ചു ബീഹാർ ട്രോഫി ഫൈനലിന് ശേഷം ധോണിയെ കാണാൻ തന്റെ കൂട്ടുകാർ വരുന്ന ഒരു രംഗമാണ് ഇത്. ഫൈനലിലെ വിശേഷങ്ങൾ ധോണി പറയുന്നത് ഇങ്ങനെയാണ്.

"യുവരാജ് സിങ്ങിന്റെ അവസാന സ്കോർ 358. ഞങ്ങളുടെ രണ്ട് ഇന്നിങ്സുകളിലേക്കാൾ ഒരു റൺസ് കൂടുതൽ"..

എന്നാൽ അന്ന് യുവി കുറിച്ച ഈ റെക്കോർഡ് ഇപ്പോൾ മറികടക്കപെട്ടിരിക്കുകയാണ്.1999 ൽ കൂച്ച് ബീഹാർ ട്രോഫി ഫൈനലിൽ യുവി കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടിരിക്കുകയാണ്. കൂച് ബീഹാർ ട്രോഫി ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്നാ നേട്ടം പ്രകാർ ചതുർവേദി യുവിയിൽ നിന്ന് സ്വന്തമാക്കി.മുംബൈക്കെതിരെ 404 റൺസാണ് അദ്ദേഹം ഒറ്റ ഇന്നിങ്സിൽ സ്വന്തമാക്കിയത്.

ഈ താരത്തിന്റെ ഇന്നിങ്സ് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക