നാലാം ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി ഈ താരം അപ്രതീക്ഷിത അരങ്ങേറ്റം കുറിക്കും..

നാലാം ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി ഈ താരം അപ്രതീക്ഷിത അരങ്ങേറ്റം കുറിക്കും..

നാലാം ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി ഈ താരം അപ്രതീക്ഷിത അരങ്ങേറ്റം കുറിക്കും..
Pic credit (X)

നാലാം ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി ഈ താരം അപ്രതീക്ഷിത അരങ്ങേറ്റം കുറിക്കും..

ഇന്ത്യ ഇംഗ്ലണ്ട് നാലാമത്തെ ടെസ്റ്റ്‌ ഫെബ്രുവരി 23 ന് ആരംഭിക്കും.അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2-1 ന് ഇന്ത്യ മുന്നിലാണ്. നാലാമത്തെ ടെസ്റ്റിൽ ഇന്ത്യക്ക് മാറ്റങ്ങൾ ഉണ്ടായേക്കാം.ബുമ്രക്ക് ഇന്ത്യ വിശ്രമം നൽകിയിട്ടിട്ടുണ്ട്.

രഞ്ജി കളിക്കാൻ പോയ മുകേഷ് തിരകെ ഇന്ത്യൻ ടീമിനോപ്പം ചേർന്നു.രാഹുൽ നാലാം ടെസ്റ്റിന് ടീമിന് ഒപ്പം ചേരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ രാഹുൽ നാലാമത്തെ ടെസ്റ്റിൽ കളിക്കില്ലെന്ന് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഒരു സാഹചര്യത്തിൽ ഇന്ത്യൻ പ്ലെയിങ് ഇലവണിൽ മാറ്റങ്ങൾ വന്നേക്കും.

പതിഡറിന് ഒരു അവസരം കൂടി ഇന്ത്യ കൊടുത്തേക്കാം. പതിഡറിന് അവസരം നിഷേധിക്കപ്പെട്ടാൽ പടിക്കൽ അരങ്ങേറ്റം കുറിച്ചേക്കാം. ബുമ്രക്ക് പകരം ആകാശ് ദീപ് അരങ്ങേറ്റം കുറിക്കുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കൂടുതൽ അപ്ഡേറ്റുകൾക്ക് വേണ്ടി കാത്തിരിക്കാം.

Join our whatsapp group