കൊച്ചിയിൽ ഫാൻ പാർക്ക്,..

കൊച്ചിയിൽ ഫാൻ പാർക്ക്,..

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഇത് ആദ്യമായിയാണ് കേരളത്തിൽ ഒരു ഫാൻ പാർക്ക് ഉണ്ടാകുന്നത്. ഇന്ന് വൈകുനേരം ആരംഭിക്കുന്ന ഐ പി എൽ മത്സരത്തിന് മുന്നോടിയായിയാണ് ഫാൻ പാർക്ക്‌. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഈ ഫാൻ പാർക്ക് സംഘടിപ്പിച്ചിരിക്കുന്നത്.

വൈകിട്ട് 6 മുതൽ ഫാൻ പാർക്കിലേക്ക് പ്രവേശിക്കാം. പ്രവേശന ഫീസുകൾ ഒന്നും തന്നെ കൊടുക്കേണ്ടതില്ല. തികച്ചും സൗജന്യമായ പ്രവേശനമാണ്.ഗുജറാത്ത്‌ ടൈറ്റാൻസ് രാജസ്ഥാൻ റോയൽസ് മത്സമാണ് ഫാൻ പാർക്കിൽ കാണിക്കുക.

കഴിഞ്ഞ മത്സരം വിജയിച്ചാണ് ഇരു ടീമുകളും കടന്ന് വരുന്നത്. ഗുജറാത്ത് ടൈറ്റാൻസ് പഞ്ചാബ് കിങ്സിനെ തോൽപ്പിച്ചാണ് വരുന്നത്. സഞ്ജുവിന്റെ രാജസ്ഥാൻ സാക്ഷാൽ ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്നും. കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here