8 താരങ്ങളെ നിലനിർത്താൻ അവസരം തരണമെന്ന് ഐ പി എൽ ടീമുകൾ..

8 താരങ്ങളെ നിലനിർത്താൻ അവസരം തരണമെന്ന് ഐ പി എൽ ടീമുകൾ..

8 താരങ്ങളെ നിലനിർത്താൻ അവസരം തരണമെന്ന് ഐ പി എൽ ടീമുകൾ..
Pic credit (X)

8 താരങ്ങളെ നിലനിർത്താൻ അവസരം തരണമെന്ന് ഐ പി എൽ ടീമുകൾ..

ഇന്ത്യൻ പ്രീമിയർ 18 മത്തെ സീസൺ മുന്നോടിയായി മെഗാ ലേലം നടക്കുമെന്ന് ഇതിനോടകം തന്നെ പല റിപ്പോർട്ടുകൾ വന്നിരുന്നു. ഈ ഒരു കാര്യം മുന്നിൽ കണ്ട് കൊണ്ട് ബി സി സി ഐ എല്ലാ ഐ പി എൽ ടീമിന്റെയും ഉടമകളെ കാണാൻ തീരുമാനിച്ചിരിക്കുകയാണ്. ഏപ്രിൽ 16 ന്നാണ് ഈ കൂടി ചേരൽ ഉണ്ടാവുക.ഈ മീറ്റിംഗിലെ പ്രാധാന അജണ്ടകൾ ചുവടെ ചേർക്കാം.

1. മെഗാ ലേലം..

2011,18,22 കൊല്ലങ്ങളിലാണ് ഇതിന് മുൻപ് മെഗാ ലേലം നടന്നത്. ടീമിലെ 3 അല്ലെങ്കിൽ 5 താരങ്ങളെ മാത്രം നിലനിർത്തിയ ശേഷം നടത്തിയിരുന്ന ലേലമാണ് ഇത്.അടുത്ത കൊല്ലം ഈ ലേലം നടത്തണോ വേണ്ടയോ എന്നതാവും ആദ്യത്തെ തീരുമാനം.

2.നിലനിർത്താവുന്ന താരങ്ങൾ..

നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം 8 ആക്കണമെന്ന് ചില ടീമുകൾ ആവശ്യപെടുമെന്നാണ് ക്രിക്ബസ്സ് നൽകുന്ന ഏറ്റവും പുതിയ റിപ്പോർട്ട്

3.RTM വേണോ??

RTM എന്നാൽ റൈറ്റ് ടു മാച്ച് കാർഡ്. അതായത് ലേലം വിളിച്ചതിന് ശേഷം മുൻപ് ആ താരം ഏത് ടീമിന് വേണ്ടിയാണോ കളിച്ചത് നിലവിൽ ബിഡ് വെച്ചപ്പെട്ടിരിക്കുന്ന അതെ വിലക്ക് ആ താരത്തെ സ്വന്തമാക്കാനുള്ള അവകാശം മുൻ ടീമിന് ഉണ്ടാകും.

4. സാലറി ക്യാപ്..

എന്റെ ഒരു അഭിപ്രായത്തിൽ 4 താരങ്ങളെ നിലനിർത്താനും 4 Rtm ഉം ഒരു ടീമിന് നൽകണം എന്നുള്ളതാണ്. എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.

Join our whatsapp group