ഐ പി എൽ ഇനി അങ്ങോട്ട്‌ രണ്ട് മാസത്തിൽ അധികം ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ.

ഐ പി എൽ ഇനി അങ്ങോട്ട്‌ രണ്ട് മാസത്തിൽ അധികം ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ.

ഐ പി എൽ ഇനി അങ്ങോട്ട്‌ രണ്ട് മാസത്തിൽ അധികം ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ.
(Pic credit :X)

ഐ പി എൽ ഇനി അങ്ങോട്ട്‌ രണ്ട് മാസത്തിൽ അധികം ഉണ്ടാവുമെന്ന് റിപ്പോർട്ടുകൾ.

ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ബി സി സി ഐയെ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ്‌ ബോഡിയാക്കി മാറ്റിയതിൽ നിർണായക പങ്ക് വഹിച്ചതും ഇന്ത്യൻ പ്രീമിയർ ലീഗാണ്.2008 ലാണ് പ്രഥമ ഐ പി എൽ സീസൺ അരങ്ങേറുന്നത്.

പൊതുവെ ഏപ്രിൽ മെയ്‌ മാസങ്ങളിലാണ് ഐ പി എൽ നടക്കുക. എന്നാൽ കഴിഞ്ഞ ദിവസം സൗദി ഐ പി എല്ലിൽ നിക്ഷേപം നടത്താൻ താല്പര്യമുണ്ടെന്നു അറിയിക്കുകയുണ്ടായി. ഇങ്ങനെ സംഭവിച്ചാൽ ഐ പി എൽ രണ്ട് മാസത്തിൽ അധികം നീണ്ടു നിൽക്കുമെന്നാണ് ഫോർബസിന്റെ റിപ്പോർട്ട്‌.

നിലവിൽ 2024 ഐ പി എൽ സീസണുള്ള ട്രേഡ് വിൻഡോ ആരംഭിച്ചു കഴിഞ്ഞു. ഡിസംബർ 19 ന്ന് ദുബായിൽ വെച്ചാണ് അടുത്ത കൊല്ലത്തേക്കുള്ള താര ലേലം. ഐ പി എൽ രണ്ട് മാസത്തിൽ അധികം നീണ്ടു നിൽക്കുന്നതിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്??..

Join our WhatsApp group