ആരാധക രോക്ഷം കത്തുന്നു, മുംബൈ ഇന്ത്യൻസ് ജേഴ്സി കത്തിച്ചു രോഹിത് ആരാധകർ, വീഡിയോ ഇതാ..

ആരാധക രോക്ഷം കത്തുന്നു, മുംബൈ ഇന്ത്യൻസ് ജേഴ്സി കത്തിച്ചു രോഹിത് ആരാധകർ, വീഡിയോ ഇതാ..

ആരാധക രോക്ഷം കത്തുന്നു, മുംബൈ ഇന്ത്യൻസ് ജേഴ്സി കത്തിച്ചു രോഹിത് ആരാധകർ, വീഡിയോ ഇതാ..
(Pic credit :X)

ആരാധക രോക്ഷം കത്തുന്നു, മുംബൈ ഇന്ത്യൻസ് ജേഴ്സി കത്തിച്ചു രോഹിത് ആരാധകർ, വീഡിയോ ഇതാ..

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു നായക മാറ്റം സംഭവിച്ചത്. രോഹിത് ശർമയിൽ നിന്ന് മുംബൈ ഇന്ത്യൻസ് നായക സ്ഥാനം എടുക്കപെട്ടു. പകരം ഹാർദിക് പാന്ധ്യ നായക സ്ഥാനം ഏറ്റെടുത്തു. എന്നാൽ രോഹിത്തിൽ നിന്ന് നായക സ്ഥാനം നീക്കിയത് ആരാധക രോക്ഷം കത്തിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിലാണ് ആരാധകർ തങ്ങളുടെ രോക്ഷം പുറത്ത് എടുക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ 1.5 ലക്ഷം ആരാധകരെയാണ് മുംബൈ ഇന്ത്യൻസിന് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ സീസണിന് ഇടയിൽ മുംബൈ ഇന്ത്യൻസിനെ തള്ളി പറയുന്ന രീതിയിൽ ഒരു പ്രസ്താവന ഹാർദിക് ഇറക്കിയിരുന്നു.ഈ ഒരു കാരണം കൊണ്ടാവും സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ കൊഴിഞ്ഞു പോക്ക് ഉണ്ടാവുന്നത്.

മാത്രമല്ല രോഹിത്തിനെ നിലനിർത്തി കൊണ്ട് ഹാർദിക്കിനെ നായകനാക്കിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.ഇതിൽ പ്രതിഷേധിച്ചു മുംബൈ ഇന്ത്യൻസ് ജേഴ്സി രോഹിത് ആരാധകർ കത്തിക്കുക വരെ ചെയ്തിട്ടുണ്ട്.വീഡിയോ ഇതാ.

Join our WhatsApp group