സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനോ!!, അശ്വിന്റെ യുട്യൂബ് ചാനലിലൂടെ പുറത്ത് വന്നു എന്ന് പറയുന്ന ആ വാർത്തയുടെ സത്യാവസ്ഥ എന്താണ്!!.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ആരാധക പിന്തുണയുള്ള ടീമാണ് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസനാണ് ഈ ആരാധക പിന്തുണക്ക് കാരണം. എന്നാൽ സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തുന്നു എന്ന വാർത്ത ഇടക്ക് പുറത്ത് വന്നിരുന്നു.
അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വാർത്തയാണ് ഇതെന്ന് പറഞ്ഞാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്.സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്‌സ് നായകനാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സഞ്ജു ഈ ഓഫർ നിരസിച്ചു എന്നാ തരത്തിലായിരുന്നു വാർത്തകൾ. ഭാവിയിൽ സഞ്ജു ചെന്നൈയിലേക്ക് എത്തിയേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ അശ്വിൻ തന്നെ ഇത് വ്യാജമാണ് എന്ന് തന്റെ "x" അക്കൗണ്ട് വഴി പ്രസ്ഥാവിച്ചിരിക്കുന്നത്.
Ravi Ashwin refutes a statement on 'X' regarding CSK approaching Sanju Samson as captain. pic.twitter.com/LJx6uSCfhm
— CricTracker (@Cricketracker) November 29, 2023