കൊൽക്കത്തയേ പ്രതാപത്തിലേക്ക് തിരകെയെത്തിക്കാൻ ഗംഭീർ തിരകെ വരുന്നു.
കൊൽക്കത്തയേ പ്രതാപത്തിലേക്ക് തിരകെയെത്തിക്കാൻ ഗംഭീർ തിരകെ വരുന്നു.
കൊൽക്കത്തയേ പ്രാതപത്തിലേക്ക് തിരകെയെത്തിക്കാൻ ഗംഭീർ തിരകെ വരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡർസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനാണ് ഗൗതം ഗംഭീർ. ഐ പി എല്ലിൽ ഗംഭീർ രണ്ട് തവണ കൊൽക്കത്തക്ക് കിരീടവും സമ്മാനിച്ചിട്ടുണ്ട്. ഗംഭീർ കൊൽക്കത്ത വിട്ടതിന് ശേഷം കിരീടം സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
ഗംഭീർ തിരകെ തന്റെ പ്രിയപ്പെട്ട ഇടത്തേക്ക് തിരകേ വരുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡർസിന്റെ ഉപദേഷ്ടാവായിട്ടാണ് അദ്ദേഹം തിരകെ എത്തുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഉപദേഷ്ടാവായിരുന്നു അദ്ദേഹം.
ഗംഭീറിന്റെ എന്നും തങ്ങളുടെ കുടുംബ അംഗമായിരുന്നുവെന്ന് ടീം ഓണർ ഷാരുഖ് ഖാൻ വ്യക്തമാക്കി.ഗംഭീറിന്റെ തിരിച്ചു വരവിനാൽ കൊൽക്കത്തക്ക് കിരീട വരൾച്ചക്ക് അവസാന കുറിക്കാൻ സാധിക്കുമോ.
..
...