പവർ പ്ലേയിൽ തകർന്നു അടിയുന്ന നൈറ്റ്‌ റൈഡർസ്, ഈ കണക്കുകൾ എത്രയും വേഗം പരിഹരിക്കേണ്ടത് തന്നെ..

പവർ പ്ലേയിൽ തകർന്നു അടിയുന്ന നൈറ്റ്‌ റൈഡർസ്, ഈ കണക്കുകൾ എത്രയും വേഗം പരിഹരിക്കേണ്ടത് തന്നെ..

പവർ പ്ലേയിൽ തകർന്നു അടിയുന്ന നൈറ്റ്‌ റൈഡർസ്, ഈ കണക്കുകൾ എത്രയും വേഗം പരിഹരിക്കേണ്ടത് തന്നെ..
Pic credit (X)

പവർ പ്ലേയിൽ തകർന്നു അടിയുന്ന നൈറ്റ്‌ റൈഡർസ്, ഈ കണക്കുകൾ എത്രയും വേഗം പരിഹരിക്കേണ്ടത് തന്നെ..

ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച ടീമുകളിൽ ഒന്നാണ് കൊൽക്കത്ത നൈറ്റ്‌ റൈഡർസ്. ഗൗതം ഗംഭീർ എന്നാ നായകൻ കീഴിൽ രണ്ട് കിരീടം അവർ സ്വന്തമാക്കിട്ടുണ്ട്. എന്നാൽ ഗംഭീർ കൊൽക്കത്തയിൽ നിന്ന് പടിയിറങ്ങയതോടെ അവർ തങ്ങളുടെ പ്രതാപ കാലത്തിൽ നിന്ന് അകലെയാണ്.ഗംഭീർ പടിയിറങ്ങി 6 കൊല്ലം കഴിഞ്ഞതിന് ശേഷം ഒരൊറ്റ ഫൈനൽ മാത്രമാണ് അവർക്ക് കളിക്കാൻ കഴിഞ്ഞത്.

കഴിഞ്ഞ രണ്ട് സീസണിലും അവർക്ക് പ്ലേ ഓഫിൽ പോലും എത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് എല്ലാം കാരണമായ ഒരു കണക്കാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഏത് ഒരു ടീമിന്റെയും മികവ് അവരുടെ പവർപ്ലേ എങ്ങനെ മുതലാകും എന്നതിലാണ്. ഈ കഴിഞ്ഞ രണ്ട് സീസണിൽ ഏറ്റവും മോശം രീതിയിൽ പവർപ്ലേയിൽ കളിച്ച ബാറ്റർമാർ നൈറ്റ്‌ റൈഡർസിന്റെയാണ്..

കഴിഞ്ഞ രണ്ട് സീസണിൽ പവർപ്ലേയിൽ 56 വിക്കറ്റുകളാണ് അദ്ദേഹത്തിന് നഷ്ടമായത്. ഇന്നത്തെ മത്സരത്തിലും മൂന്നു വിക്കറ്റുകളും ടീമിന് നഷ്ടമായി. മികച്ച ഒരു ഓപ്പണിങ് സഖ്യം ഇല്ലാത്തത് തന്നെയാണ് ഇതിന് കാരണം. ഗംഭീറിനും - ഉത്തപ്പ,ലിൻ -നരേൻ എന്നിവരെ പോലെയുള്ള ഒരു ഓപ്പണിങ് കൂട്ടുകെട്ട് അവർക്ക് ആവശ്യമാണ്.

ഗംഭീർ ഉപദേശകനായ നൈറ്റ്‌ റൈഡർസ് ക്യാമ്പിൽ തിരിച്ചെത്തിയിട്ടുണ്ട്. നായകനായിരുന്നപ്പോൾ കാണിച്ച മാന്ത്രികത പുതിയ റോളിലും അദ്ദേഹത്തിന് കാണിക്കാൻ കഴിഞ്ഞാൽ കൊൽക്കത്ത മുന്നേറും എന്നത് ഉറപ്പാണ്. മോശം തുടക്കത്തിന് ശേഷം ഇന്നത്തെ മത്സരത്തിൽ രമന്ദീപും സാൾട്ടും തിരിച്ചു കൊണ്ട് വന്നിരിക്കുകയാണ്.

.....

Join our whatsapp group