ഹർദിക്കിന്റെ തിരിച്ചു വരവ് എന്ന്, ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..
ഹർദിക്കിന്റെ തിരിച്ചു വരവ് എന്ന്, ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..
ഹർദിക്കിന്റെ തിരിച്ചു വരവ് എന്ന്, ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ..
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഹാർദിക് പാന്ധ്യ. ഹർദിക്കിന്റെ അഭാവം സെമിയിലും ഫൈനലിലും പിന്നോട്ട് അടിച്ചത് നമ്മൾ കണ്ടതാണ്. ലോകക്കപ്പിന് ഇടയിലാണ് താരത്തിന് പരിക്ക് ഏൽക്കുന്നത്.
ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് അദ്ദേഹത്തിന് പരിക്ക് ഏൽക്കുന്നത്. തുടർന്ന് ലോകക്കപ്പും താരത്തിന് നഷ്ടമായി.ഓസ്ട്രേലിയക്കെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയും ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള പരമ്പരയിലും അദ്ദേഹത്തിന് കളിക്കാൻ സാധിച്ചേക്കില്ല.
എന്നാൽ ഇപ്പോൾ താരം എന്ന് തിരിച്ചു വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.2024 ഐ പി എല്ലിലാണ് താരം തിരിച്ചു വരാൻ പോകുന്നത്.