ട്വന്റി ട്വന്റി ലീഗ് ആരാധകർക്ക് ഇതാ സന്തോഷ വാർത്ത, കാര്യം ഇതാണ്.
ട്വന്റി ട്വന്റി ലീഗ് ആരാധകർക്ക് ഇതാ സന്തോഷ വാർത്ത, കാര്യം ഇതാണ്.
ട്വന്റി ട്വന്റി ലീഗ് ആരാധകർക്ക് ഇതാ സന്തോഷ വാർത്ത, കാര്യം ഇതാണ്.
ക്രിക്കറ്റ് ആരാധകർക്ക് ഇടയിൽ ട്വന്റി ട്വന്റി ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ക്രിക്കറ്റിൽ ഒരുപാട് ബിസിനസ് സാധ്യതകളും ട്വന്റി ട്വന്റി ക്രിക്കറ്റിലുടെ തുറന്ന് കിട്ടിയിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ ലീഗുകൾ ഇഷ്ടപെടുന്ന ഒരുപാട് ക്രിക്കറ്റ് ആരാധകർ നമുക്ക് ഇടയിലുണ്ട്. അവർക്ക് ഒരു സന്തോഷ വാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
2024 ൽ 11 ഓളം ലീഗുകളാണ് നടക്കാനിരിക്കുന്നത്.ജനുവരിയിൽ എസ് എ ട്വന്റി ട്വന്റിയോടെയാണ് ഫ്രാഞ്ചൈസി ലീഗുകളുടെ ആരംഭം.ഡിസംബറിൽ ബിഗ് ബാഷോട് കൂടി അവസാനിക്കും.എല്ലാ മാസവും ഓരോ ലീഗ് ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
ലീഗുകളുടെ സമയക്രമങ്ങൾ താഴെ കൊടുക്കുന്നു.
SA20 - 9th Jan to 10th Feb.
ILT20 - 19th Jan to 17th Feb.
BPL - 19th Jan to 1st March.
PSL - 13 Feb to 19th March.
IPL - 23rd March to 26th May (tentative date).
Vitality Blast - 30th May to 14th Sept.
T20 WC - 4th June to 30th June.
The Hundread - August.
CPL - Aug-Sep.
T10 League - Oct.
Big Bash - Dec-Jan.