റസ്സൽ വെസ്റ്റ് ഇൻഡീസ് ടീമിൽ തിരകെയെത്തി..

റസ്സൽ വെസ്റ്റ് ഇൻഡീസ് ടീമിൽ തിരകെയെത്തി..

റസ്സൽ വെസ്റ്റ് ഇൻഡീസ് ടീമിൽ തിരകെയെത്തി..

റസ്സൽ വെസ്റ്റ് ഇൻഡീസ് ടീമിൽ തിരകെയെത്തി..

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര വെസ്റ്റ് ഇൻഡീസ് വിജയിച്ചിരുന്നു.2-1 എന്നാ മാർജിനിലായിരുന്നു അവരുടെ വിജയം.

അഞ്ചു മത്സരങ്ങൾ അടങ്ങിയ ട്വന്റി ട്വന്റി പരമ്പരയും വെസ്റ്റ് ഇൻഡീസ് കളിക്കുന്നുണ്ട്.ഡിസംബർ 12 ന്നാണ് ആദ്യത്തെ ട്വന്റി ട്വന്റി മത്സരം.

ഇപ്പോൾ അഞ്ചു മത്സരങ്ങളുള്ള ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ്.15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.റോവ്മാൻ പവല്ലാണ് നായകൻ. ഷായി ഹോപ്‌ ഉപനായകൻ.

ആൻഡ്രേ റസ്സൽ ടീമിലേക്ക് തിരകെ എത്തി എന്നതാണ് പ്രത്യേകത.2021 ട്വന്റി ട്വന്റി ലോകക്കപ്പിന് ശേഷം ആദ്യമായിയാണ് വെസ്റ്റ് ഇൻഡീസ് ടീമിലേക്ക് റസ്സലിന് വിളിയെത്തുന്നത്.വെസ്റ്റ് ഇൻഡീസിന് ഒപ്പം ട്വന്റി ട്വന്റി ലോകകപ്പ് കിരീടം സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രഖ്യാപിച്ച ടീം ചുവടെ ചേർക്കുന്നു.

West Indies squad Rovman Powell (capt), Shai Hope (vc), Roston Chase, Matthew Forde, Shimron Hetmyer, Jason Holder,Akeal Hosein, Alzarri Joseph, Brandon King, Kyle Mayers, Gudakesh Motie, Nicholas Pooran, Andre Russell, Sherfane Rutherford, Romario Shepherd

Join our whatsapp group