ഷഹീൻ ഇല്ല, മൂന്നാമത്തെ ടെസ്റ്റിനുള്ളിൽ ടീമിനെ പ്രഖ്യാപിച്ചു പാകിസ്ഥാൻ.

ഷഹീൻ ഇല്ല, മൂന്നാമത്തെ ടെസ്റ്റിനുള്ളിൽ ടീമിനെ പ്രഖ്യാപിച്ചു പാകിസ്ഥാൻ.

ഷഹീൻ ഇല്ല, മൂന്നാമത്തെ ടെസ്റ്റിനുള്ളിൽ ടീമിനെ പ്രഖ്യാപിച്ചു പാകിസ്ഥാൻ.
(Pic credit :Google )

പാകിസ്ഥാൻ ഓസ്ട്രേലിയ മൂന്നാമത്തെ ടെസ്റ്റ്‌ നാളെ ആരംഭിക്കും.നാളെ 5 മണിക്കാണ് മൂന്നാമത്തെ ടെസ്റ്റ്‌ ആരംഭിക്കുന്നത്.സിഡ്‌നിയാണ് വേദി.ഡേവിഡ് വാർണറിന്റെ അവസാനത്തെ ടെസ്റ്റാണ് ഇത്.

3 മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ഓസ്ട്രേലിയ മുന്നിലാണ്. രണ്ട് മത്സരങ്ങൾ അവർ ജയിച്ചു കഴിഞ്ഞു. ആദ്യത്തെ മത്സരത്തിന്റെ 360 റൺസിന്റെ കൂറ്റൻ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.രണ്ടാം ടെസ്റ്റിൽ 79 റൺസിന്റെ വിജയവും ഓസ്ട്രേലിയ സ്വന്തമാക്കി.

മൂന്നാമത്തെ ടെസ്റ്റിൽ ഷഹീൻ പാകിസ്ഥാൻ വിശ്രമം നൽകി.സയീം ആയൂബിന് അരങ്ങേറ്റം നൽകും.നിലവിൽ വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാൻ അഞ്ചാമതും ഓസ്ട്രേലിയ മൂന്നാമതുമാണ്. പാകിസ്ഥാൻ പ്രഖ്യാപിച്ച ഇലവൻ ഇതാ.

Saim Ayub (Debut), Abdullah Shafique, Shan Masood (C), Babar Azam, Saud Shakeel, Mohammad Rizwan (WK), Salman Ali Agha, Sajid Khan, Hasan Ali, Mir Hamza, Aamer Jamal

Join our whatsapp group