ഹാർദിക്കിന്റെ ട്രേഡിൽ സംഭവിച്ചത് എന്ത്, ഇനിയും ഈ ട്രേഡ് സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അഭിനവ് മുകുന്ദ്..

(Pic credit :Google )

ഹാർദിക്കിന്റെ ട്രേഡിൽ സംഭവിച്ചത് എന്ത്, ഇനിയും ഈ ട്രേഡ് സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അഭിനവ് മുകുന്ദ്..

ഇന്ത്യൻ പ്രീമിയർ ലീഗ് ആരാധകരെ ഏറെ ഞെട്ടിച്ചു കൊണ്ടാണ് ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് തിരകെ എത്തുന്നു എന്നാ വാർത്ത പുറത്ത് വന്നത്. എന്നാൽ വീണ്ടും ഇന്ത്യൻ പ്രീമിയർ ലീഗ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഹാർദിക് ഗുജറാത്തിൽ തന്നെ തുടരുമെന്ന വാർത്തയാണ് ഔദ്യോഗിക പുറത്ത് വന്നത്. എന്നാൽ ഈ ട്രേഡ് ഇനിയും സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് അഭിനവ് മുകുന്ദ് പറയുന്നത്.

ട്രേഡ് വിന്ഡോ ഡിസംബർ 12 വരെ ഓപ്പൺ ആണ്. ഈ ഒരു സാഹചര്യത്തിൽ ഹാർദിക് ഇനിയും മുംബൈ ഇന്ത്യൻസിലേക്ക് വരാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇനിയും ഈ ട്രേഡ് സംഭവിക്കുമോ എന്ന് കണ്ടറിയാം.

ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് തിരകെ എത്തിക്കാൻ ശ്രമിച്ചു എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. എന്നാൽ എന്ത് കൊണ്ടോ അദ്ദേഹത്തെ തിരകെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. മുംബൈ ഇന്ത്യൻസ് ഹാർദിക്കിന് വേണ്ടി ഗ്രീനെ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സൂപ്പർ താരങ്ങളിൽ ആർച്ചറിനെ മാത്രം മുംബൈ നിലവിൽ റിലീസ് ചെയ്തിരിക്കുന്നത്.

Join our WhatsApp group