രഞ്ജിയിൽ പഞ്ചാബിനെതിരെ കേരള ശക്തമായ നിലയിൽ. ഒപ്പം മറ്റു രഞ്ജി വിശേഷങ്ങളും
രഞ്ജിയിൽ പഞ്ചാബിനെതിരെ കേരള ശക്തമായ നിലയിൽ. ഒപ്പം മറ്റു രഞ്ജി വിശേഷങ്ങളും
Join our whatsapp group രഞ്ജിയിൽ പഞ്ചാബിനെതിരെ കേരള ശക്തമായ നിലയിൽ. ഒപ്പം മറ്റു രഞ്ജി വിശേഷങ്ങളും...
രഞ്ജി ട്രോഫിയിലെ ആദ്യത്തെ മത്സരത്തിൽ പഞ്ചാബിനെതിരെ കേരളം ശക്തമായ നിലയിൽ. ഒന്നാം ദിവസം കളിനിർത്തുമ്പോൾ പഞ്ചാബിനെ 5 ന്ന് 95 എന്നാ നിലയിലേക്ക് കൂപ്പുകുത്തിച്ചിരിക്കുകയാണ് കേരള ബൗളേർമാർ. സക്സേന രണ്ടും സാർവാറ്റെ 3 വിക്കറ്റും കേരളത്തിന് വേണ്ടി വീഴ്ത്തി.
മറ്റു മത്സരങ്ങളിലെ ഒന്നാം ദിവസത്തേ വിശേഷങ്ങൾ ചുവടെ..
ജമ്മു കശ്മീമീരിന് വേണ്ടി മഹാരാഷ്ട്രക്കെതിരെ ജമ്മു ഓപ്പനർ ശുഭം ഖജുരിയ 130 റൺസ് നേടി പുറത്താവാതെ നിൽക്കുകയാണ്.
സർവിസിസിന് വേണ്ടി രവി ചാഹൗൻ മേഖലായക്കെതിരെ 113 റൺസ് നേടി പുറത്തായി.
ഗുജറാത്തിന് വേണ്ടി ഹൈദരാബാദിനേതിരെ ഹിങ്കരാജിയ 167 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്.
ഉത്തരഖണ്ടിനെതിരെ ഹിമാചൽ ഓപ്പനർമാരായ ആരോരയും ചോപ്രയും യഥാക്രമം 118 റൺസും
ഉത്തർപ്രാദേശിനെതിരെ ബംഗാൾ ഓപ്പനർ സുധീപ് ചാറ്റർജി 116 റൺസ് സ്വന്തമാക്കി പുറത്തായി.
ഗോവക്ക് വേണ്ടി മണിപ്പൂറിനെതിരെ സുയാഷ് പ്രഭുദേശായി 120 റൺസ് സ്വന്തമാക്കി പുറത്തായി.
മിസോറാമിന് വേണ്ടി സിക്കിമിനെതിരെ കെ സി കരിയാപ്പ 7 വിക്കറ്റ് സ്വന്തമാക്കി.
(ചിത്രത്തിൽ സുയാഷ് പ്രഭുദേശായി)