ഹോങ് കോങ് പ്രീമിയർ ലീഗ് വിശേഷങ്ങൾ...

ഹോങ് കോങ് പ്രീമിയർ ലീഗ് വിശേഷങ്ങൾ...

ഹോങ് കോങ് പ്രീമിയർ ലീഗ് വിശേഷങ്ങൾ...
Pic credit:espncricinfo

ഹോങ് കോങ് പ്രീമിയർ ലീഗ് വിശേഷങ്ങൾ...

യുണൈറ്റഡ് സർവീസ് റീക്രീയേഷൻ ക്ലബ്‌ vs ഹോങ് കോങ് ക്രിക്കറ്റ്‌ ക്ലബ്‌..

ടോസ് വിജയിച്ചത് : യുണൈറ്റഡ് സർവീസ് റീക്രീയേഷൻ 

കളിയിലെ താരം :അൻഷി റാത്ത് - 145(87) (ഹോങ് കോങ് ക്രിക്കറ്റ്‌ ക്ലബ്‌)

യുണൈറ്റഡ് സർവീസ് റീക്രീയേഷൻ - 258/8 (50)

അക്ബർ ഖാൻ -121(131)

ആയുഷ് ശുക്ല -3/55

ഹോങ് കോങ് ക്രിക്കറ്റ്‌ ക്ലബ്‌ - 262/3(26.3)

അൻഷി റാത്ത് -145(87)

ഉകാശ ഉമർസായി - 3/47

ഹോങ് കൊങ്ങിലെ ലിസ്റ്റ് എ ടൂർണമെന്റാണ് ഹോങ് കോങ് പ്രീമിയർ ലീഗ് ഏകദിന ടൂർണമെന്റ്.