ശ്രീലങ്കക്ക് ഐ സി സി ഇവന്റുകൾ കളിക്കാമോ??, ഉത്തരവുമായി ഐ സി സി എത്തി..
ശ്രീലങ്കക്ക് ഐ സി സി ഇവന്റുകൾ കളിക്കാമോ??, ഉത്തരവുമായി ഐ സി സി എത്തി..
ശ്രീലങ്കക്ക് ഐ സി സി ഇവന്റുകൾ കളിക്കാമോ??, ഉത്തരവുമായി ഐ സി സി എത്തി..
ശ്രീ ലങ്ക ക്രിക്കറ്റ് മുൻപ് എങ്ങും ഇല്ലാത്ത അത്ര പ്രതിസന്ധിയിലേക്കാണ് നിലവിൽ കൂപ്പുകുത്തിയിരിക്കുന്നത്. ഐ സി സി ശ്രീലങ്കയേ നിലവിൽ വിലക്കിയിരിക്കുകയാണ്.അണ്ടർ -19 ലോകക്കപ്പിന്റെ ആതിഥേയത്വം ദക്ഷിണ ആഫ്രിക്കക് നൽകുകയും ചെയ്തു.
ഈ ഒരു സാഹചര്യത്തിൽ ഐ സി സി ഇവന്റുകൾ ശ്രീലങ്കക്ക് കളിക്കാൻ സാധിക്കുമോ എന്നതായിരുന്നു ക്രിക്കറ്റ് ആരാധകർക്ക് ഇടയിലെ ചോദ്യം. ഇപ്പോൾ ഇതിന് വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുകയാണ്.ഐ സി സി പറയുന്നത് ഇങ്ങനെയാണ്.
ശ്രീലങ്കക്ക് ബൈ ലാറ്ററൽ പരമ്പരകളും ഐ സി സി ഇവന്റുകളും കളിക്കുന്നതിൽ തടസമില്ല.എന്നാൽ ശ്രീലങ്ക ക്രിക്കറ്റ് ബോർഡിന്റെ ഫണ്ട് ഐ സി സി നിയന്ത്രിക്കും