സ്റ്റോക്സിന് ശേഷം തന്റെ അരങ്ങേറ്റ പരമ്പരയിൽ ഇത് പോലെയൊരു മികച്ച പ്രകടനം ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയിൽ കാഴ്ച വെക്കുന്നത് ജമാലാണ്..

അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റിൽ പാകിസ്ഥാൻ പുത്തൻ താരോദയം ഉണ്ടായിരിക്കുകയാണ്.27 വയസ്സുകാരനായ ആമർ ജമാലാണ് ഈ താരം. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഓസ്ട്രേലിയ ടെസ്റ്റ്‌ സീരിസിലെ ആദ്യത്തെ മത്സരത്തിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ആദ്യത്തെ ഇന്നിങ്സിൽ തന്നെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു ജമാൽ.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സിഡ്നി ടെസ്റ്റ്‌ ജമാലിന്റ കരിയറിലെ വഴിതിരിവായിരിക്കും. 2013 ലെ ആഷേസിൽ സ്റ്റോക്സ് ഫിഫ്റ്റി പ്ലസും 6 വിക്കറ്റും സ്വന്തമാക്കിയ ശേഷം ഒരു അരങ്ങേറ്റകാരന്റെ ഓസ്ട്രേലിയക്കെതിരെയുള്ള ഏറ്റവും മികച്ച സീരീസാണ് ഇത്. ഇതിനോടകം ഒരു ഫിഫ്റ്റിയും രണ്ട് തവണ 6 വിക്കറ്റ് നേട്ടവും ജമാൽ സ്വന്തമാക്കി കഴിഞ്ഞു.

മൂന്നാമത്തെ ടെസ്റ്റിലെ മൂന്നാമത്തെ ദിവസം കളി നിർത്തുമ്പോൾ നിലവിൽ പാകിസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്നാ നിലയിലാണ്.നാല് വിക്കറ്റ് സ്വന്തമാക്കിയ ഹെയ്സ്ൽവുഡാണ് പാകിസ്ഥാനെ തകർത്തത്.പാകിസ്ഥാൻ നിലവിൽ 82 റൺസിന്റെ ലീഡുണ്ട്

Join our whatsapp group

.