അണ്ടർ -19 ലോകക്കപ്പ് ശ്രീലങ്കയിൽ നിന്ന് മാറ്റി. പുതിയ വേദി ഇത്..
അണ്ടർ -19 ലോകക്കപ്പ് ശ്രീലങ്കയിൽ നിന്ന് മാറ്റി. പുതിയ വേദി ഇത്..
അണ്ടർ -19 ലോകക്കപ്പ് ശ്രീലങ്കയിൽ നിന്ന് മാറ്റി. പുതിയ വേദി ഇത്..
2024 ലെ അണ്ടർ -19 ലോകക്കപ്പ് ശ്രീലങ്കയിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഐ സി സി ശ്രീലങ്കയേ വിലക്കിയതിന് തുടർന്ന് വേദി മാറ്റുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഇപ്പോൾ വേദി മാറ്റിയതായി ഔദ്യോഗികമായ അറിയിപ്പ് ഉണ്ടായിരിക്കുകയാണ്.
ശ്രീലങ്കയിൽ നിന്ന് വേദി ഇപ്പോൾ ദക്ഷിണ ആഫ്രിക്കയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ത്യയാണ് നിലവിലെ ജേതാക്കൾ. ഏറ്റവും കൂടുതൽ അണ്ടർ -19 ലോകക്കപ്പ് കിരീടം സ്വന്തമാക്കിയതും ഇന്ത്യ തന്നെയാണ്.
ജനുവരി 13 ന്നാണ് അണ്ടർ -19 ലോകകപ്പ് ആരംഭിക്കുക.ഫെബ്രുവരി 4 ന്നാണ് ഫൈനൽ.