അത് ഇന്ത്യയായിരുനെകിലോ, മാർഷിനെ നോട്ട് ഔട്ട് വിളിച്ചതിന് എതിരെ ക്രിക്കറ്റ് ലോകം!!!, വിവാദം കത്തുന്നു..

ബോർഡർ ഗവസ്‌കർ ട്രോഫിയിൽ വിവാദം കത്തുകയാണ്.മിച്ചൽ മാർഷിനെ നോട്ട് ഔട്ട് വിളിച്ചതാണ് വിവാദത്തിന് കാരണം. കൃത്യമായി ബാറ്റിലോ പാഡിലോ ബൗൾ ആദ്യം കൊണ്ടതെന്ന് അമ്പയർക്ക് പറയാൻ കഴിഞ്ഞില്ല. ഈ ഒരു സാഹചര്യത്തിൽ ഓൺ ഫീൽഡ് കാളിന് ഒപ്പം പോവുകയായിരുന്നു അമ്പയർ.
ഓൺ ഫീൽഡിൽ ബാറ്റിൽ ആദ്യം തട്ടിയതിന്റെ പേരിലാണ് ഔട്ട് വിളിക്കാതെയിരുന്നത്. എന്നാൽ ഇത് കൃത്യമായി പാഡിലാണ് ആദ്യം തട്ടിയത് എന്ന് റിപ്ലേയിൽ നിന്ന് വ്യക്തമാണ്. ക്രിക്കറ്റ് ലോകത്ത് ചൊടിപ്പിക്കാൻ കാരണം പെർത്തിൽ നടന്ന സംഭവമാണ്.എന്തായിരുന്നു ആ സംഭവം എന്ന് പരിശോധിക്കാം.
പെർത്തിലെ ആദ്യത്തെ ഇന്നിങ്സിൽ രാഹുൽ നല്ല രീതിയിൽ ബാറ്റ് ചെയ്യുന്ന സമയം. എന്നാൽ ഈ സമയത്ത് രാഹുലിന്റെ ബാറ്റ് പാഡിൽ തട്ടുകയും കീപ്പർ ബാറ്റിലാണ് പന്ത് തട്ടിയത് എന്നാ രീതിയിൽ അപ്പീൽ ചെയ്യുകയും ഉണ്ടായി. എന്നാൽ ഫീൽഡ് അമ്പയർ അത് നോട്ട് ഔട്ട് വിളിച്ചു.ഓസ്ട്രേലിയ റിവ്യൂവിന് പോയി.
അമ്പയറിന്റെ ഈ തീരുമാനത്തെ മാറ്റി മറിക്കുന്ന രീതിയിലുള്ള ഒരു ക്യാമറ ആങ്കിൾ പോലും അന്ന് തേർഡ് അമ്പയർക്ക് ലഭിചില്ല. പക്ഷെ രാഹുലിനെതിരെ തേർഡ് അമ്പയർ വിധിച്ചു. ബോർഡർ ഗവസ്‌കർ ട്രോഫിയിലെ ഈ രണ്ട് നീതി ചോദ്യ ചെയ്യേണ്ടത് തന്നെയാണ്