ട്വന്റി ട്വന്റി ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള താരങ്ങളെ തങ്ങൾ ഇത് വരെ തീരുമാനിച്ചിട്ടില്ലെന്ന് രോഹിത്..

(Pic credit :X)

ട്വന്റി ട്വന്റി ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള താരങ്ങളെ തങ്ങൾ ഇത് വരെ തീരുമാനിച്ചിട്ടില്ലെന്ന് രോഹിത്..

ഇന്ത്യ അഫ്ഗാനിസ്ഥാൻ മൂന്നാമത്തെ ട്വന്റി ട്വന്റി ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു. മത്സരത്തിലെ രണ്ടാം സൂപ്പർ ഓവറിലാണ് ഇന്ത്യ വിജയിച്ചത്. സെഞ്ച്വറി നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമയായിരുന്നു കളിയിലെ താരം.ശിവം ദുബേയാണ് പരമ്പരയിലെ താരം.

ലോകക്കപ്പിന് മുന്നേ ഇന്ത്യ കളിച്ച അവസാനത്തെ ട്വന്റി ട്വന്റിയാണ് ഇത്. ഇനി ലോകക്കപ്പിലാണ് ഇന്ത്യയുടെ അടുത്ത ട്വന്റി ട്വന്റി മത്സരം. എന്നാൽ ഇപ്പോഴും തങ്ങളുടെ 15 അംഗ ടീം അന്തിമമാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

"ഞങ്ങൾ ഇത് വരെ തങ്ങളുടെ 15 അംഗ ടീം അന്തിമമാക്കിയിട്ടില്ല.8-10 താരങ്ങളുടെ ഞങ്ങളുടെ മനസിലുണ്ട്. സാഹചര്യങ്ങൾ അനുസരിച്ചു ടീം പ്രഖ്യാപിക്കും.വെസ്റ്റ് ഇൻഡീസിൽ സ്ലോ പിച്ചുകളാണ്.അത് അനുസരിചയായിരിക്കും ഞങ്ങളുടെ ടീം ടീം".

ഇന്ത്യൻ ടീം ലോകക്കപ്പിനുള്ള ടീം പ്രഖ്യാപിക്കുക ഐ പി എല്ലിലെ പ്രകടനത്തിന് അനുസരിച്ചായിരിക്കും.ഇന്ത്യക്ക് നിലവിൽ നല്ല ഒരു വിക്കറ്റ് കീപ്പർ ബാറ്റർ ടീമില്ലില്ല. സഞ്ജു മികച്ച രീതിയിൽ ഐ പി എൽ കളിച്ചാൽ ഒരു പക്ഷെ അദ്ദേഹത്തിന് നറുക്ക് വീണേക്കാം. എന്താണ് നിങ്ങളുടെ അഭിപ്രായം

Join our whatsapp group