ജെയ്‌സ്വാൾ ഇന്ത്യയുടെ ഭാവി, ഈ നേട്ടത്തിൽ എത്തിയ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ..

ജെയ്‌സ്വാൾ ഇന്ത്യയുടെ ഭാവി, ഈ നേട്ടത്തിൽ എത്തിയ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ..

ജെയ്‌സ്വാൾ ഇന്ത്യയുടെ ഭാവി, ഈ നേട്ടത്തിൽ എത്തിയ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ..
(Pic credit :X)

ജെയ്‌സ്വാൾ ഇന്ത്യയുടെ ഭാവി, ഈ നേട്ടത്തിൽ എത്തിയ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ..

യഷ്സ്‌വി ജെയ്‌സ്വാൾ മികവിൽ നിന്ന് മികവിലേക്ക് ഉയരുകയാണ്. അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായ അദ്ദേഹം ഓസ്ട്രേലിയക്കെതിരെ ഒരു റെക്കോർഡ് സ്വന്തമാക്കി.എന്താണെന്ന് നമുക്ക് പരിശോധിക്കാം.

21 വയസ്സിനുള്ള ഏറ്റവും കൂടുതൽ മാൻ ഓഫ് മാച്ച് ട്വന്റി ട്വന്റിയിൽ നേടിയ ഇന്ത്യൻ എന്നതാണ് ഈ നേട്ടം .അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ 21 വയസ്സിനുള്ളിൽ രണ്ട് തവണ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ഒരേ ഒരു ഇന്ത്യനും ജെയ്‌സ്വാളാണ്.

Most T20I M.O.M Awards for India at 21 age

2 -Y Jaiswal 

1 - Rohit Sharma

1 - Dinesh Karthik

1 - Axar Patel

1 - Ravi Bishnoi

മാത്രമല്ല t20i പവർപ്ലേയിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയ താരം എന്നാ നേട്ടവും ഈ യുവ താരം സ്വന്തമാക്കി.

Join our whatsapp group