കേപ്പ്ടൗണിനെ സ്വന്തം ഹോം ഗ്രൗണ്ട് പോലെ കാണുന്ന ജസ്‌പ്രിത് ബുമ്ര, ഞെട്ടിപിക്കുന്ന സ്റ്റാറ്റുകളാണ് അദ്ദേഹത്തിന് അവിടെയുള്ളത്.

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബൗളേർമാരിൽ ഒരാളാണ് തന്നെയാണ് ബുമ്ര. തന്റെ കരിയറിൽ ഇതിനോടകം തന്നെ അദ്ദേഹം അത് തെളിയിച്ചതുമാണ്.മൂന്നു ഫോർമാറ്റിലും ഇതിനോടകം തന്നെ 300 ൽ അധികം വിക്കറ്റ് അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ബുമ്ര അരങ്ങേറ്റ കുറിച്ച ഗ്രൗണ്ടാണ് കേപ്പ് ടൗണിലേത്.
ഈ ഒരു കാരണം കൊണ്ട് തന്നെ ബുമ്രക്ക് ഏറ്റവും പ്രിയപ്പെട്ട ഇടവും ഇതാണ്.ഇവിടെ കളിച്ച മൂന്നു ടെസ്റ്റുകളിൽ നിന്ന് 17 വിക്കറ്റാണ് ബുമ്ര സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്.25 വിക്കറ്റ് നേടിയ ഇംഗ്ലീഷ് താരം ബ്ലയത് മാത്രമാണ് ഈ ലിസ്റ്റിൽ ബുമ്രക്ക് മുന്നിലുള്ളത്.ഒരു ടെസ്റ്റ് മത്സരത്തിൽ കേപ്പ് ടൗണിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമുള്ള ഇന്ത്യൻ ബൗളേറും ബുമ്രയാണ്.
കേപ്പ് ടൗണിൽ രണ്ട് തവണ ഫൈഫർ സ്വന്തമാക്കിയ ഒരേ ഒരു ഇന്ത്യൻ താരവും ബുമ്രയാണ്.നിലവിൽ ഇന്ത്യ കേപ്പ് ടൗണിൽ മികച്ച നിലയിലാണ്. ബുമ്ര ഈ രീതിയിൽ തന്നെ മികച്ച പ്രകടനം തുടർന്നാൽ കേപ്പ് ടൗണിൽ ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യത്തെ വിജയം നേടാം. മാർക്രം മാത്രമാണ് നിലവിൽ ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി പൊരുതുന്നത്.