മുകേഷ് കുമാറിന് കല്യാണം, ദീപക് ചാഹറിനെ സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തി ടീം ഇന്ത്യ.
മുകേഷ് കുമാറിന് കല്യാണം, ദീപക് ചാഹറിനെ സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തി ടീം ഇന്ത്യ.
മുകേഷ് കുമാറിന് കല്യാണം, ദീപക് ചാഹറിനെ സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തി ടീം ഇന്ത്യ.
ഇന്ത്യ ഓസ്ട്രേലിയ മൂന്നാമത്തെ ട്വന്റി ട്വന്റി നടന്നു കൊണ്ടിരിക്കുകയാണ്. മാറ്റങ്ങൾ ഒന്നും തന്നെയില്ലാതെ മികച്ച ടീമുമായി ഇറങ്ങിയ ഇന്ത്യ ഇന്ന് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. മുകേഷ് കുമാറിന് പകരം ആവേശ് ഖാനെ ഇലവനിൽ ഉൾപെടുത്തുകയുണ്ടായി.
മുകേഷ് കുമാറിന്റെ വിവാഹം മൂലമാണ് അദ്ദേഹത്തിന് ഈ മത്സരം നഷ്ടമാകുന്നത്. ദീപക് ചഹാറിനെ ഇന്ത്യ ബാക്കി മത്സരങ്ങൾക്കുള്ള ടീം സ്‌ക്വാഡിൽ ഉൾപെടുത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യ 2-0 ത്തിന് മുന്നിലാണ്.
അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആവേശകരമായ മത്സരത്തിന് വേണ്ടി കാത്തിരിക്കാം.