ആ പോസ്റ്റുകൾ ആരോടുമുള്ള ദേഷ്യമായിരുന്നില്ല. തുറന്ന് പറഞ്ഞു സഞ്ജു സാംസൺ.

ഇന്ത്യൻ ടീമിൽ സാനിധ്യം നേടാൻ കഴിയാതെയിരുന്ന ഒരു വേളയിൽ സഞ്ജു സാംസൺ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ്‌ പങ്ക് വെച്ചിരുന്നു. ആ പോസ്റ്റിന്റെ ക്യാപ്ഷൻ ഇങ്ങനെയായിരുന്നു.

"it is what it is"

ആ പോസ്റ്റിന് പിന്നിലെ കാര്യങ്ങൾ വെളുപ്പെടുത്തിയിരിക്കുകയാണ് സഞ്ജു ഇപ്പോൾ. Behind woods ice ന്ന് കൊടുത്ത അഭിമുഖത്തിലാണ് സഞ്ജുവിന്റെ മനസ്സ് തുറക്കൽ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ആ പോസ്റ്റിന് പിന്നിൽ സങ്കടമായിരുന്നില്ല. പൊതുവെ താൻ പ്രതികരിക്കാറില്ല.എന്നാൽ ആ പോസ്റ്റിന്റെ അർത്ഥം ഇങ്ങനെയായിരുന്നു.

നമ്മുക്ക് പലതും ആഗ്രഹിക്കാം.ജീവിതം നമ്മൾ ആഗ്രഹിക്കുന്ന പോലെയാവില്ല. ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഉൾക്കൊണ്ട്‌ മുന്നോട്ടു പോവാം.സങ്കടവും ദേഷ്യവും ഒന്നുമല്ല അതിന്റെ പുറകിൽ. ഇത് ആദ്യമായിട്ടല്ലലോ. ഒരു കരിയർ ആവുമ്പോൾ നമുക്ക് പല പ്രതിസന്ധികളും വരും. നമ്മൾ അത് തരണം ചെയ്തു മുന്നോട്ടു പോവണം.ഇത് തന്നെയല്ലേ ജീവിതത്തിന്റെ ഒരു രസവും.

ഇത് പോലെ പ്രതിസന്ധികൾ വരുമ്പോ നമുക്ക് ദേഷ്യം പെടാം സങ്കടപെടാം. എന്നാൽ തനിക്ക് തന്റെ കുറവ് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് കരുതാനാണ് ഇഷ്ടം.ഇത് എല്ലാം പോസിറ്റീവ് ആയി കണ്ടു കൊണ്ട് തന്നെ അപ്ഗ്രേഡ് ചെയ്യാനാണ് താൻ ശ്രമിക്കുന്നത് എന്നും സഞ്ജു വ്യക്തമാക്കി.

Join our whatsapp group