ഐ പി എൽ ട്രേഡ് വിൻഡോ നാടകീയതക്ക് ഇടയിൽ ഓസ്ട്രേലിയക്കെതിരെ ജെയ്‌സ്വാലിന് മികച്ച റെക്കോർഡ്..
ഐ പി എൽ ട്രേഡ് വിൻഡോ നാടകീയതക്ക് ഇടയിൽ ഓസ്ട്രേലിയക്കെതിരെ ജെയ്‌സ്വാലിന് മികച്ച റെക്കോർഡ്..
ഐ പി എൽ ട്രേഡ് വിൻഡോ നാടകീയതക്ക് ഇടയിൽ ഓസ്ട്രേലിയക്കെതിരെ ജെയ്‌സ്വാലിന് മികച്ച റെക്കോർഡ്..
ക്രിക്കറ്റ് ആരാധകർക്ക് ഇപ്പോൾ ഐ പി എൽ ട്രേഡ് വിൻഡോയാണ് ചർച്ച വിഷയം. ഹാർദിക് മുംബൈയിലേക്ക് എത്തും. ഗ്രീൻ ബാംഗ്ലൂറിലേക്ക് ചേക്കേറുമെനോക്കെയാണ് ഇപ്പോൾ റിപ്പോർട്ടുകൾ.
എന്നാൽ ഈ റിപ്പോർട്ടുകൾക്ക് ഇടയിൽ ഓസ്ട്രേലിയക്കെതിരെ ട്വന്റി ട്വന്റിയിൽ ജയ്സ്വാൽ മികച്ച ഒരു ഫിഫ്റ്റി സ്വന്തമാക്കിയിരിക്കുകയാണ്.25 പന്തിൽ 53 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്. ഒപ്പം ഒരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിച്ച് കഴിഞ്ഞു.
പവർപ്ലേയിൽ ഇന്ത്യയിൽ വെച്ച് 50 റൺസ് സ്വന്തമാക്കിയാ ആദ്യത്തെ ഇന്ത്യൻ താരമായി അദ്ദേഹം മാറി.രോഹിത്തിനും രാഹുലിനും ശേഷം ഈ നേട്ടത്തിൽ എത്തിയ മൂന്നാമത്തെ മാത്രം ഇന്ത്യനാണ് അദ്ദേഹം.