"Timed out" വിവാദം,, മാത്യൂസിന്റെ പ്രതികരണം ഇതാ..

"Timed out" വിവാദം,, മാത്യൂസിന്റെ പ്രതികരണം ഇതാ..

"Timed out" വിവാദം,, മാത്യൂസിന്റെ പ്രതികരണം ഇതാ..
(Pic credit :X)

Timed out" വിവാദം,, മാത്യൂസിന്റെ പ്രതികരണം ഇതാ..

"ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, രണ്ട് മിനിറ്റാണ് എനിക്ക് ക്രീസിൽ എത്താൻ ഉണ്ടായിരുന്നത്.ഞാൻ കൃത്യമായി അത് ചെയ്തു.ശേഷം എന്റെ ഹെൽമെറ്റ്‌ ഉപയോഗിക്കാൻ കഴിയാതെ വരുന്നു.സാമാന്യ ബോധത്തിൽ ഇത് മനസിലാവും.ഷാക്കിബും ബംഗ്ലാദേശും ചെയ്തത് തീർത്തും അപമാനകരമായ കാര്യമാണ്.".

"നിയമം പറയുന്നത് രണ്ട് മിനുട്ടിൽ ക്രീസിൽ എത്തണമെന്നാണ്. എന്റെ ഹെൽമെറ്റിന്റെ സ്ട്രാപ് നഷ്ടമാവുന്നതിന് ശേഷവും 5 സെക്കന്റ്‌ എനിക്ക് ബാക്കിയുണ്ടായിരുന്നു.എന്റെ ഹെൽമെറ്റ്‌ ബ്രേക്ക്‌ ആയതു അമ്പയർമാർ കണ്ടില്ലെന്ന് പരിശീലകരോട് പറഞ്ഞു.".

"ഇത് സാമാന്യബോധത്തിൽ പെട്ട കാര്യമാണ്, ഞാൻ ഇവിടെ പറയുന്നത് 'മങ്കാടിങ്ങോ, obstructing the field ഒന്നുമല്ല.ഇത് തീർത്തും അപമാനകാരമാണ്. ഷാക്കിബിനോടും ബംഗ്ലാദേശിനോട് ഇത് വരെ തനിക്ക് ഒരു ബഹുമാനമുണ്ടായിരുന്നു. ഇനി അതില്ലെന്നും അദ്ദേഹം പറയുന്നു".

"കൃത്യമായ തെളിവുകൾ കൂടിയാണ് ഞാൻ ഇതെല്ലാം പറയുന്നത്. ഞങ്ങൾ ഔദ്യോഗികമായ പ്രസ്താവന ഈ തെളിവുകളുമായി ഉടനെ പുറത്തിറക്കും. കീപ്പർ പോലും സ്പിന്നിനെ ഹെൽമെറ്റ്‌ ഇല്ലാതെ കീപ് ചെയ്യാൻ സമ്മതിക്കില്ല. പിന്നെ ഞാൻ എങ്ങനെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Join our whatsapp group