നായകന്റെ സമ്മർദ്ദം ബാധിച്ച കുശാൽ മെൻഡിസ്, കണക്കുകൾ ഇങ്ങനെ..
നായകന്റെ സമ്മർദ്ദം ബാധിച്ച കുശാൽ മെൻഡിസ്, കണക്കുകൾ ഇങ്ങനെ..
നായകന്റെ സമ്മർദ്ദം ബാധിച്ച കുശാൽ മെൻഡിസ്, കണക്കുകൾ ഇങ്ങനെ..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ വളരെ മികച്ച പ്രകടനമാണ് ശ്രീലങ്കക്ക് വേണ്ടി കുശാൽ മെൻഡിസ് ആദ്യത്തെ രണ്ട് മത്സരങ്ങളിൽ പുറത്തെടുത്തത്. എന്നാൽ പിന്നീടാണ് ശ്രീലങ്ക നായകൻ ഡസുൺ ഷനകക്ക് പരിക്ക് ഏൽക്കുന്നത്. ശേഷം നായക സ്ഥാനം മെൻഡിസ് ഏറ്റെടുക്കകയായിരുന്നു.
നായക സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നേയുള്ള മെൻഡിസിന്റെ പ്രകടനം ഇങ്ങനെയാണ്.
76(42) v SA
122(77) v Pak
നായക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള മെൻഡിസിന്റെ പ്രകടനം.
9(13) v AUS
11(17) v NETH
11(12) v ENG
39(50) v AFG
1(10) v IND
19(30) v BAN
6(7) v NZ