റിഷബ്‍ പന്ത് പരിശീലനം ആരംഭിച്ചു, വീഡിയോ ഇതാ..

റിഷബ്‍ പന്ത് പരിശീലനം ആരംഭിച്ചു, വീഡിയോ ഇതാ..

റിഷബ്‍ പന്ത് പരിശീലനം ആരംഭിച്ചു, വീഡിയോ ഇതാ..
(Pic credit :Google )

റിഷബ്‍ പന്ത് പരിശീലനം ആരംഭിച്ചു, വീഡിയോ ഇതാ..

വാഹന അപകടത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരകെ വരാൻ ഒരുങ്ങുകയാണ് പന്ത്. ജനുവരിയിൽ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ട്വന്റി ട്വന്റി പരമ്പരയിൽ പന്ത് തിരികെ എത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അദ്ദേഹം പരിശീലനം ചെയ്യുന്ന വീഡിയോ ഇതാ..

കഴിഞ്ഞ ന്യൂ ഇയർ രാത്രിയിലാണ് അദ്ദേഹത്തിന്റെ വാഹന അപകടത്തിൽ പെടുന്നത്.

Join our WhatsApp group