മേജർ ലീഗ് ക്രിക്കറ്റ് രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ MI ക്ക് വിജയം..
മേജർ ലീഗ് ക്രിക്കറ്റ് രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ MI ക്ക് വിജയം..
മേജർ ലീഗ് ക്രിക്കറ്റ് രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ MI ക്ക് വിജയം..
മേജർ ലീഗ് ക്രിക്കറ്റ് രണ്ടാം സീസൺ മികച്ച തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ MI ന്യൂയോർക്കിന് വിജയം.6 വിക്കറ്റിനാണ് സീറ്റിൽ ഓർകാസിനെ അവർ തോല്പിച്ചത്.MI വിക്കറ്റ് കീപ്പർ നിക്കോളസ് പൂരാനാണ് കളിയിലെ താരം.
ടോസ് നേടിയ MI നായകൻ പൊള്ളർഡ് ബൗളിംഗ് തിരഞ്ഞെടുത്തു.ക്യാപ്റ്റന്റെ തീരുമാനം ശെരിയെന്ന രീതിയിൽ ബൗളേർമാർ പന്ത് എറിഞ്ഞു.സീറ്റിൽ ഓർക്കസ് 108 റൺസിന് പുറത്തായി.3 വിക്കറ്റ് നേടിയ റാഷിദ് ഖാനാണ് അവരെ തകർത്തത്.
109 റൺസ് വിജയലക്ഷ്യം 14.2 ഓവറിൽ MI മറികടന്നു.37 പന്തിൽ 62 റൺസ് സ്വന്തമാക്കിയ പൂരാനാണ് വിജയം അനായസമാക്കിയത്. MI യുടെ അടുത്ത മത്സരം 13 ന്ന് ടെക്സസിനെതിരെയാണ്.
ഇന്നത്തെ മറ്റൊരു മത്സരത്തിൽ നിലവിൽ നൈറ്റ് റൈഡർസ് സൂപ്പർ കിങ്സിനെ നേരിടുകയാണ്. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നൈറ്റ് റൈഡർഡ് 14.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എന്നാ നിലയിലാണ്.41 റൺസുമായി ഉന്മുക്ത ചന്ദ് ക്രീസിലുണ്ട്