തന്റെ മുത്തശ്ശിയേ കാണാൻ രചിന് എത്തി, ഹൃദയസ്പർശമായ വീഡിയോ ഇതാ..
തന്റെ മുത്തശ്ശിയേ കാണാൻ രചിന് എത്തി, ഹൃദയസ്പർശമായ വീഡിയോ ഇതാ..
തന്റെ മുത്തശ്ശിയേ കാണാൻ രചിന് എത്തി, ഹൃദയസ്പർശമായ വീഡിയോ ഇതാ..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ചരിത്രം കുറിച് മുന്നേറുകയാണ് രചിന്. ഈ ലോകക്കപ്പിലെ നിലവിലെ ടോപ് സ്കോർറും അദ്ദേഹമാണ്.തന്റെ ആദ്യത്തെ ലോകക്കപ്പിൽ ഏറ്റവും കൂടുതൽ റൺസും സെഞ്ച്വറിയും നേടിയ താരവും രചിനാണ്.
രചിന്റെ അച്ഛന്റെ നാട് ബാംഗ്ലൂരാണ്. ബാംഗ്ലൂരിൽ നടന്ന ശ്രീ ലങ്കക്കെതിരെയുള്ള മത്സരത്തിന് ശേഷം രചിന് തന്റെ മുത്തശ്ശിയേ കാണാൻ എത്തിയിരിക്കുകയാണ്. ഹൃദയസ്പർശമായ വീഡിയോ ഇതാ.
— Mathan (@mathewsrenny4) November 10, 2023
ന്യൂസിലാൻഡിന്റെ ഭാവി ഇനി രചിനിലൂടെയായിരിക്കും. ഒക്ടോബറിലെ ഏറ്റവും മികച്ച താരത്തിനുള്ള ഐ സി സി യുടെ അവാർഡും രചിനാണ്.