ഇത് പോലെ ഒരു സാമ്യത സ്വപ്നങ്ങളിൽ മാത്രം, തിലക് വർമയുടെ സുരേഷ് റൈനയും തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന സാമ്യതകൾ..

ഇന്ത്യക്ക് വേണ്ടി വളരെ മികച്ച പ്രകടനം നിലവിൽ പുറത്തെടുക്കുന്ന താരമാണ് തിലക് ശർമ.കഴിഞ്ഞ ദിവസം ദക്ഷിണ ആഫ്രിക്കെതിരെ നടന്ന ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരത്തിൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യത്തെ സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്തു. തിലക് ഒരു സുരേഷ് റൈന ആരാധകനാണ്. നിലവിൽ അദ്ദേഹവുമായി ഒട്ടനവധി സാമ്യതകൾ തിലകിനുണ്ട്. എന്തൊക്കെയാണ് ഈ സാമ്യതകൾ എന്ന് പരിശോധിക്കാം.
1.ഇരുവരും ജനിച്ചത് നവംബറിൽ
2.ഇരുവരും ഇടം കയ്യൻ ബാറ്ററും വലം കയ്യൻ ഓഫ് സ്പിന്നറും.
3.തങ്ങളുടെ രണ്ടാമത്തെ ഐ പി എൽ മത്സരത്തിൽ തങ്ങളുടെ ആദ്യത്തെ ഐ പി എൽ ഫിഫ്റ്റി.
4.അരങ്ങേറ്റ ഐ പി എൽ സീസണിൽ 350+ റൺസും 10+ ക്യാച്ചും.
5.20 മത്തെ വയസിൽ t20i അരങ്ങേറ്റം
6.അരങ്ങേറ്റ t20i മത്സരത്തിൽ 2 ക്യാച്ച്.
7.തങ്ങളുടെ ആദ്യത്തെ 50 തോറ്റ മത്സരത്തിൽ സ്വന്തമാക്കി. ഈ മത്സരങ്ങളിൽ എതിരാളികൾ 18.5 ഓവറിൽ റൺസ് പിന്തുടർന്ന്.
8.t20i ചെയ്‌സിൽ 49 നോട്ട് ഔട്ടുള്ള താരങ്ങൾ.
9.t20i ക്രിക്കറ്റിൽ എറിഞ്ഞ ആദ്യത്തെ ഓവറിൽ തന്നെ വിക്കറ്റ് സ്വന്തമാക്കിയ താരം.ഇരുവരും ഇടം കയ്യന്മാരെയാണ് പുറത്താക്കിയത്. ഇരു മത്സരങ്ങളിലും ഇന്ത്യ തോൽവി രുചിച്ചു.
10.തങ്ങളുടെ ആദ്യത്തെ t20i സെഞ്ച്വറി മൂന്നാമത്തെ പൊസിഷനിൽ ഇറങ്ങി ദക്ഷിണ ആഫ്രിക്കക്കെതിരെ.