ശ്രീലങ്കയുടെ പതനത്തിന് ഇന്ത്യയെ കുറ്റം പറഞ്ഞു അർജുന രണതുങ്ക..
ശ്രീലങ്കയുടെ പതനത്തിന് ഇന്ത്യയെ കുറ്റം പറഞ്ഞു അർജുന രണതുങ്ക..
ശ്രീലങ്കയുടെ പതനത്തിന് ഇന്ത്യയെ കുറ്റം പറഞ്ഞു അർജുന രണതുങ്ക..
ശ്രീലങ്കൻ ക്രിക്കറ്റ് ടീം ഒരു കാലത്തും ഇല്ലാത്ത അത്ര പ്രതിസന്ധിയിലൂടെ ഇപ്പോൾ കടന്നു പോവുന്നത്. ഐ സി സി ശ്രീലങ്കയേ വിലക്കിയിരിക്കുകയാണ് നിലവിൽ. ഏകദിന ക്രിക്കറ്റ് ലോകക്കപ്പിലും തീർത്തും പരാജയമായിരുന്നു ശ്രീലങ്ക.
പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്.ഇപ്പോൾ ഇതിന് എല്ലാം ബി സി സി ഐ യേ കുറ്റം പറഞ്ഞിരിക്കുകയാണ് ശ്രീലങ്കൻ ഇതിഹാസ താരം അർജുന രണതുങ്ക. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ജയേഷ് ഷായാണ് ശ്രീലങ്കൻ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. അദ്ദേഹമാണ് ശ്രീലങ്കയുടെ മോശം പ്രകടനത്തിന് കാരണം.ഇതായിരുന്നു രണതുങ്കയുടെ പ്രതികരണം.