രോഹിത് ഇല്ലാതെ വീണ്ടും ലോകക്കപ്പ് ടീം പ്രഖ്യാപിച്ചു ഓസ്ട്രേലിയ മാധ്യമം, ടീമിന് അപ്രതീക്ഷിത നായകൻ..

രോഹിത് ഇല്ലാതെ വീണ്ടും ലോകക്കപ്പ് ടീം പ്രഖ്യാപിച്ചു ഓസ്ട്രേലിയ മാധ്യമം, ടീമിന് അപ്രതീക്ഷിത നായകൻ..

രോഹിത് ഇല്ലാതെ വീണ്ടും ലോകക്കപ്പ് ടീം പ്രഖ്യാപിച്ചു ഓസ്ട്രേലിയ മാധ്യമം, ടീമിന് അപ്രതീക്ഷിത നായകൻ..
(Pic credit :X)

രോഹിത് ഇല്ലാതെ വീണ്ടും ലോകക്കപ്പ് ടീം പ്രഖ്യാപിച്ചു ഓസ്ട്രേലിയ മാധ്യമം, ടീമിന് അപ്രതീക്ഷിത നായകൻ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിലെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചു ഓസ്ട്രേലിയ മാധ്യമമായ ഫോക്സ് ക്രിക്കറ്റ്‌. രോഹിത് ശർമ ഇല്ലാതെയാണ് ഫോക്സ് ക്രിക്കറ്റ്‌ ഈ ടീം പ്രഖ്യാപിച്ചു. ബുമ്രയാണ് ടീമിന്റെ നായകൻ.

ബുമ്രയേ കൂടാതെ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രമേ ടീമിലുള്ളത്.ജഡേജയും കോഹ്ലിയുമാണ് ഈ രണ്ട് താരങ്ങൾ. ഷമിയേ 12th മാനായും പ്രഖ്യാപിച്ചിട്ടുണ്ട്.ഫോക്സ് ക്രിക്കറ്റ്‌ പ്രഖ്യാപിച്ചു ടീം ഇതാ.

Fox Cricket picks "ICC World Cup 2023 team of the tournament":

De Kock, Warner, Rachin, Kohli, Omarzai, Maxwell, Jadeja, Jansen, Bumrah (C), Zampa, Madushanka, Shami (12th man)

Join our whatsapp group