ഈ ഒരു ഇന്നിങ്സിനെ നൂറ്റാണ്ടിന്റെ ഇന്നിങ്സ് എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കേണ്ടത്!!

ഒരുപിടി ലോക റെക്കോർഡുകളുമായി മാക്സി.

ഈ ഒരു ഇന്നിങ്സിനെ നൂറ്റാണ്ടിന്റെ ഇന്നിങ്സ് എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കേണ്ടത്!!
(Pic credit :X)

"If you drop a catch off a match winner, surely he will steal the match from you...

ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ തന്റെ ടീം തകരുന്നു. ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും മോശം തോൽവികളിൽ ഒന്നിലേക്ക് ടീം കൂപ്പുകുത്ത പെടുമെന്ന് തോന്നിക്കുന്നു.

"Then he arrives,Glenn James Maxwell".

ശേഷം സംഭവിച്ചത് കൂടുതൽ വർണിക്കണം എന്ന് തോന്നുന്നില്ല.

"Its simply unbelievable".

91 റൺസിൽ 7 വിക്കറ്റ് നഷ്ടമായി നിന്ന സാഹചര്യത്തിൽ നായകൻ കമ്മിൻസ് മാക്സ്വെലിനെ കൂട്ടുപിടിക്കുന്നു. മാക്സി തന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്ന് കാഴ്ച വെക്കാൻ ഒരുങ്ങുകയായിരുന്നു.നൽകിയ അവസരങ്ങൾ അഫ്ഗാൻ താരങ്ങൾ പാഴാക്കുകയും ചെയ്തു.

As usual, luck fortunes the brave.

The innings for the ages എന്ന് വിശേഷപിക്കപെടേണ്ട ഇന്നിങ്സിൽ മാക്സി കമ്മിൻസിന് ഒപ്പം ചേർന്ന് ഒരു ലോക റെക്കോർഡ് കൂടി സ്വന്തമാക്കി. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന എട്ടാം ബാറ്റിംഗ് വിക്കറ്റ് കൂട്ടുകെട്ട് 

I repeat, this is the innings for the ages and too with one leg..

മാക്സി ഇന്ന് സ്വന്തമാക്കിയ മറ്റു റെക്കോർഡുകൾ.

Highest score in odi wc chase

Highest score by a no 6 in odis

Highest score in a successful chase

Highest ever score for Australia 

First non opener to score 200 in odi

Highest individual score in 2nd innings

Join our WhatsApp record