റൊമാരിയോടെ കരീബയൻ കൊടുകാറ്റിൽ പിറന്നു വീണ റെക്കോർഡുകൾ..

റൊമാരിയോടെ കരീബയൻ കൊടുകാറ്റിൽ പിറന്നു വീണ റെക്കോർഡുകൾ..

റൊമാരിയോടെ കരീബയൻ കൊടുകാറ്റിൽ പിറന്നു വീണ റെക്കോർഡുകൾ..
Pic credit:X

റൊമാരിയോടെ കരീബയൻ കൊടുകാറ്റിൽ പിറന്നു വീണ റെക്കോർഡുകൾ..

 അവിശ്വസനീയമായ കാഴ്ചയാണ് വാങ്കടെയിൽ കണ്ടത്. നോർത്ജേയുടെ ഒറ്റ ഓവറിൽ റൊമാറിയോ 32 റൺസുകൾ അടിച്ചു എടുത്ത്. വാങ്കടെ മുംബൈ നേടുന്ന ഏറ്റവും ഉയർന്ന ടീം സ്കോർ എന്നാ നേട്ടവും ഇതോടെ സ്വന്തമായി. എന്നാൽ രണ്ട് റെക്കോർഡ് കൂടി അദ്ദേഹം സ്വന്തമാക്കി.അത് എന്തൊക്കെയാണെന് പരിശോധിക്കാം.

1. ഒരു ഐ പി എൽ ഇന്നിങ്സിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിൽ 10 പന്തുകൾ നേരിട്ട താരം..

Highest SR in an IPL Inng

(Min 10balls)

390.0 - Shepherd (39* off 10)

373.3 - Cummins (56* off 15)

372.7 - ABD (41 off 11)

369.2 - Russell (48* off 13)

350.0 - Sarfaraz (35* off 10)

350.0 - Gayle (35 off 10)

348.0 - Raina (87 off 25)

346.2 - Pollard (45* off 13)

2.,മുംബൈക്ക് വേണ്ടി ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം..

Most runs in an over for MI

32 -