റെക്കോർഡിന്റെ പെരുമഴ തീർത്ത രോഹിത്തിന്റെ ഇന്നിംഗ്സിൽ പിറവി എടുത്ത റെക്കോർഡുകൾ ഇതാ...

റെക്കോർഡിന്റെ പെരുമഴ തീർത്ത രോഹിത്തിന്റെ ഇന്നിംഗ്സിൽ പിറവി എടുത്ത റെക്കോർഡുകൾ ഇതാ...

ഏറ്റവും കൂടുതൽ ലോകക്കപ്പ് സെഞ്ച്വറികൾ (7), മറികടന്നത് ക്രിക്കറ്റിന്റെ ദൈവത്തെ തന്നെ, ഈ നേട്ടത്തിന് രോഹിത്തിന് വേണ്ടി വന്നത് വെറും 19 ഇന്നിങ്സ് ..

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ്, മറികടന്നത് സാക്ഷാൽ ക്രിസ്റ്റഫർ ഹെൻറി ഗെയ്ലിനെ..

ലോകക്കപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി (63), മറികടന്നത് 83 ലെ സിമ്പാവേക്കെതിരെയുള്ള ആ 175 റൺസിൽ കുറിച്ച സെഞ്ച്വറിയേ..

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി സ്വന്തമാക്കിയ താരങ്ങളിൽ മൂന്നാമൻ (31), പോണ്ടിങ്ങിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി.

ഏകദിന ലോകക്കപ്പിൽ 1000 റൺസ് വേഗത്തിൽ സ്വന്തമാക്കിയ ഇന്ത്യൻ താരം, ഏറ്റവും വേഗത്തിൽ സ്വന്തമാക്കിയ താരം എന്നാ നേട്ടത്തിൽ വാർണറിന് ഒപ്പം പങ്കാളി.

ഒടുവിൽ 84 പന്തിൽ 131 റൺസുമായി റാഷിദിന്റെ പന്തിൽ രോഹിറ്റ് ക്ലീൻ ബൗളേഡ്

Join our whatsapp group