രോഹിത് ട്വന്റി ട്വന്റിയിലേക്ക് തിരകെ എത്തുമെന്ന് റിപ്പോർട്ടുകൾ ശക്തം..

രോഹിത് ട്വന്റി ട്വന്റിയിലേക്ക് തിരകെ എത്തുമെന്ന് റിപ്പോർട്ടുകൾ ശക്തം..

രോഹിത് ട്വന്റി ട്വന്റിയിലേക്ക് തിരകെ എത്തുമെന്ന് റിപ്പോർട്ടുകൾ ശക്തം..
(Pic credit :X)

രോഹിത് ട്വന്റി ട്വന്റിയിലേക്ക് തിരകെ എത്തുമെന്ന് റിപ്പോർട്ടുകൾ ശക്തം..

രോഹിത് ശർമ ട്വന്റി ട്വന്റി ടീമിൽ നായകനായി തന്നെ തിരിച്ചെത്തുമെന്നുള്ള റിപ്പോർട്ടുകൾ അതിശക്തം. ദക്ഷിണ ആഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയിൽ അദ്ദേഹം കളിക്കും എന്നാണ് കരുതപെടുന്നത്. ഇന്ന് ഈ ടീം പ്രഖ്യാപിക്കുകയും ചെയ്യും.

നേരത്തെ t20 ടീമിൽ തുടരുമോ വേണ്ടയോ എന്നത് രോഹിത്തിന് തീരുമാനിക്കാം എന്നാ തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. രോഹിത് ടീമിൽ തുടരില്ല എന്നും കൃത്യമായ സൂചനകൾ ഉണ്ടായിരുന്നു.എന്നാൽ കാര്യങ്ങൾ നേരെ തിരിച്ചാണ്.

ഡിസംബർ 10 ന്നാണ് ദക്ഷിണ ആഫ്രിക്കന് പരമ്പര ആരംഭിക്കുന്നത്.മൂന്നു ട്വന്റി ട്വന്റിയും മൂന്നു ഏകദിനവും രണ്ട് ടെസ്റ്റും അടങ്ങുന്നതാണ് പരമ്പര

Join our whatsapp group