ഡി കോക്ക് സൺ രൈസേഴ്സ് ഹൈദരാബാദിലേക്ക് എന്ന് റുമറുകൾ.
ഡി കോക്ക് സൺ രൈസേഴ്സ് ഹൈദരാബാദിലേക്ക് എന്ന് റുമറുകൾ.
ഡി കോക്ക് സൺ രൈസേഴ്സ് ഹൈദരാബാദിലേക്ക് എന്ന് റുമറുകൾ..
ഇന്ത്യൻ പ്രീമിയർ ലീഗ് 16 മത്തെ സീസനുള്ള ട്രേഡ് വിൻഡോ ഇതിനോടകം തന്നെ തുറന്ന് കഴിഞ്ഞു. ഒപ്പം ഒരുപിടി റുമറുകളാണ് ട്രേഡ് വിൻഡോയിൽ കേൾക്കപെടുന്നത്. നിലവിൽ ഔദ്യോഗികമായി റൊമാരിയോ ഷേപ്പേർഡ് മുംബൈ ഇന്ത്യൻസിലേക്ക് കൂടുമാറിയ വാർത്ത പുറത്ത് വന്നു കഴിഞ്ഞു .
ഇപ്പോൾ ട്രേഡ് വിൻഡോയിൽ ഏറ്റവും ഹോട്ടസ്റ്റ് റൂമർ പുറത്ത് വന്നിരിക്കുകയാണ്. ക്വിന്റൺ ഡി കോക്ക് ലക്ക്നൗ സൂപ്പർ ജയന്റ്സ് വിട്ട് സൺ രൈസേഴ്സ് ഹൈദരാബാദിലേക്ക് കുതിക്കുമെന്നതാണ് ഈ വാർത്ത. ബാക്കിയുള്ള ട്രേഡ് വിൻഡോ റൂമറുകൾ ഇതാ..
MI ???? GT (Ravi Sai Kishore)
SRH ???? LSG (Q De Kock)
SRH ???? KKR (W Sundar & Suyash)
Mumbai Indians have traded leg-spinner Mayank Markande.