ക്യാപ്റ്റൻ സ്ഥാനത്ത്‌ നിന്ന് മാറില്ലെന്ന് ബറ്റ്ലർ

ക്യാപ്റ്റൻ സ്ഥാനത്ത്‌ നിന്ന് മാറില്ലെന്ന് ബറ്റ്ലർ

ക്യാപ്റ്റൻ സ്ഥാനത്ത്‌ നിന്ന് മാറില്ലെന്ന്  ബറ്റ്ലർ
(Pic credit :X)

ക്യാപ്റ്റൻ സ്ഥാനത്ത്‌ നിന്ന് മാറില്ലെന്ന് ബറ്റ്ലർ 

ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീം തങ്ങളുടെ ഏറ്റവും മോശം ലോകക്കപ്പുകളിൽ ഒന്നാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഏകദിന ലോകക്കപ്പും ട്വന്റി ട്വന്റി ലോകക്കപ്പും ഒരേ സമയം കൈയിൽ വെച്ച ആദ്യത്തെ ടീം എന്നാ ലേബലിൽ ഏകദിന ലോകക്കപ്പ് നിലനിർത്താൻ ഇറങ്ങിയ ടീം ആദ്യത്തെ റൗണ്ടിൽ തന്നെ പുറത്താവുന്ന കാഴ്ചയാണ് ഈ ലോകക്കപ്പ് കണ്ടത്. ഈ ഒരു സാഹചര്യത്തിൽ ബറ്റ്ലർ എന്നാ നായകൻ ഒരുപാട് വിമർശനം കെട്ട് കഴിഞ്ഞു.

എന്നാൽ ലോകക്കപ്പ് കഴിഞ്ഞും തനിക്ക് ടീമിനെ നയിക്കാൻ താല്പര്യമുണ്ടെന്ന് ബറ്റ്ലർ വ്യക്തമാക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

"കരിബീയനിൽ എനിക്ക് ടീമിനെ നയിക്കണം.ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ മാനേജിങ് ഡയറക്ടറായ റോബ് കീ ഇന്ത്യയിൽ എത്തുന്നുണ്ട്.അദ്ദേഹത്തോട് ഞാൻ സംസാരിച്ചു,കരിബീയൻ ടൂറിൽ തനിക്കും പരിശീലകനും വ്യക്തമായ പക്തിതികൾ ഉണ്ടെന്നും ബറ്റ്ലർ വ്യക്തമാക്കി.".

ഡിസംബറിലാണ് ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇൻഡീസ് ടൂർ.

Join our whatsapp group